- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ ടെക്സാസിലെ ഹൈസ്‌കൂളിൽ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടു; സംഭവത്തെ അപലപിച്ച് ട്രംപ്
ടെക്‌സാസ്: അമേരിക്കയിൽ തോക്കുപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വാദങ്ങൾ നടക്കുന്നതിനിടെ ഹൈസ്‌കൂളിൽ വീണ്ടും വെടിവയ്പ്. ടെക്‌സാസിൽ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്കേറ്റു. ടെക്‌സസാസിലെ സാന്റാ ഫേ ഹൈസ്‌കൂളിലാണ് വെടിവയ്പ് നടന്നത്. വെടിവയ്പ് നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഹൂസ്റ്റണിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് സംഭവം.സംഭവത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു.ഫെബ്രുവരിയിൽ ഫ്‌ളോറിഡയിലെ സ്‌കൂളിൽ നടന്ന വെടിവയ്പിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
ടെക്‌സാസ്: അമേരിക്കയിൽ തോക്കുപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വാദങ്ങൾ നടക്കുന്നതിനിടെ ഹൈസ്‌കൂളിൽ വീണ്ടും വെടിവയ്പ്. ടെക്‌സാസിൽ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്കേറ്റു. ടെക്‌സസാസിലെ സാന്റാ ഫേ ഹൈസ്‌കൂളിലാണ് വെടിവയ്പ് നടന്നത്.
വെടിവയ്പ് നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഹൂസ്റ്റണിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് സംഭവം.സംഭവത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു.ഫെബ്രുവരിയിൽ ഫ്‌ളോറിഡയിലെ സ്‌കൂളിൽ നടന്ന വെടിവയ്പിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
Next Story