- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
99 പോസീറ്റീവ് സർക്കിൾ പെരിന്തൽമണ്ണ ചാപ്റ്റർ ഉദ്ഘാടനം മാർച്ച് 28ന്
മലപ്പുറം : വിജയിക്കുന്നതിന് വ്യവസ്ഥിതിയല്ല മനസ്ഥിതിയാണ് മാറേണ്ടതെന്ന മുദ്രാവാക്യവുമായി നൂതനമായ ആശയങ്ങളും ചിന്തകളും പങ്ക് വെക്കുന്ന 99 പോസീറ്റീവ് സർക്കിളിന്റെ പെരിന്തൽമണ്ണ ചാപ്റ്റർ ഉദ്ഘാടനം മാർച്ച് 28 ബുധനാഴ്‌ച്ച വൈകീട്ട് 6.30ന് പെരിന്തൽമണ്ണ അൽ സലാമ ഐ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മീഡിയപ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ ട്രൈയിനറും ഫിനാൻസ് അനലിസ്റ്റും, സീനിയർ ബാങ്ക് മാനേജറുമായ വി. ഭരത് ദാസ് മുഖ്യ പ്രഭാഷണം നടത്തും. വ്യത്യസ്തമായി ചിന്തിക്കുകയും ജീവിതവും വ്യാപരവുമൊക്കെ വിജയകരമായി കൊണ്ടുംപോവുകയും ചെയ്യുന്നതിനാവശ്യമായ ആശയങ്ങളും ചിന്തകളും രൂപീകരിക്കുന്ന ഐഡിയ ഫാക്ടറിയും നേതൃത്വത്തിലാണ് 99 പോസീറ്റീവ് സർക്കിളിന്റെ രൂപീകരണം. മനോഭാവമാണ് എല്ലാം എന്ന ആശയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 9809106373, 9744524149, 9656820000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മലപ്പുറം : വിജയിക്കുന്നതിന് വ്യവസ്ഥിതിയല്ല മനസ്ഥിതിയാണ് മാറേണ്ടതെന്ന മുദ്രാവാക്യവുമായി നൂതനമായ ആശയങ്ങളും ചിന്തകളും പങ്ക് വെക്കുന്ന 99 പോസീറ്റീവ് സർക്കിളിന്റെ പെരിന്തൽമണ്ണ ചാപ്റ്റർ ഉദ്ഘാടനം മാർച്ച് 28 ബുധനാഴ്‌ച്ച വൈകീട്ട് 6.30ന് പെരിന്തൽമണ്ണ അൽ സലാമ ഐ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മീഡിയപ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ ട്രൈയിനറും ഫിനാൻസ് അനലിസ്റ്റും, സീനിയർ ബാങ്ക് മാനേജറുമായ വി. ഭരത് ദാസ് മുഖ്യ പ്രഭാഷണം നടത്തും.
വ്യത്യസ്തമായി ചിന്തിക്കുകയും ജീവിതവും വ്യാപരവുമൊക്കെ വിജയകരമായി കൊണ്ടുംപോവുകയും ചെയ്യുന്നതിനാവശ്യമായ ആശയങ്ങളും ചിന്തകളും രൂപീകരിക്കുന്ന ഐഡിയ ഫാക്ടറിയും നേതൃത്വത്തിലാണ് 99 പോസീറ്റീവ് സർക്കിളിന്റെ രൂപീകരണം.
മനോഭാവമാണ് എല്ലാം എന്ന ആശയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 9809106373, 9744524149, 9656820000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.