ടിയന്തരാവസ്ഥയെ സിപിഐ അനുകൂലിച്ചത് ചരിത്രപരമായ മണ്ടത്തരമെന്ന് എ ബി ബർദൻ. ഈ തീരുമാനം പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റി. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്നതും മണ്ടത്തരം. ബസു പ്രധാനമന്ത്രിയായിരുന്നെങ്കിൽ രാജ്യത്ത് കമ്യൂണിസത്തിന്റെ ഭാവി തന്നെ മാറുമായിരുന്നു.