- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്ക് വേണ്ടി നമ്മുടെ നാട്ടിൽ ഒരു മന്ത്രിയുണ്ടാവേണ്ടത് അത്യാവശ്യം; അങ്ങിനെ സംഭവിച്ചാൽ അത് ഇന്ത്യൻ ചരിത്രം തന്നെ തിരുത്തി കുറിക്കും: തന്റെ മനസ്സിലെ ആഗ്രഹം തുറന്ന് പറഞ്ഞ് റിമാ കല്ലിങ്കൽ
സാധാരണ നടിമാരിൽ നിന്ന് വ്യത്യസ്മായി സാമൂഹ്യ വിഷയങ്ങളിൽ തന്റെതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് റിമാ കല്ലിങ്കൽ. സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങളും റിമ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും രാഷ്ട്രീയ കാര്യങ്ങളിൽ അടക്കം റിമ തന്റെ അഭിപ്രായം യാതൊരു മടിയും ഇല്ലാതെ വ്യക്തമാക്കാറുണ്ട്. ഇപ്പോൾ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ചില ആഗ്രഹങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് റിമ. നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക് വേണ്ടി ഒരു മന്ത്രി വേണമെന്നാണ് റിമയുടെ പുതിയ ആഗ്രഹം. ഇപ്പോൾ സ്ത്രീകൾ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും ഇതൊരു പരിഹാരമാകുമെന്നും റിമ പറയുന്നു. സ്ത്രീകൾക്കു വേണ്ടി ഒരു മന്ത്രി വരികയാണെങ്കിൽ അത് ഇന്ത്യൻ ചരിത്രം തന്നെ മാറ്റിമറിക്കുന്ന തീരുമാനമായിരിക്കുമെന്നാണ് നടി റിമ കല്ലിങ്കൽ പറഞ്ഞത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. പിണറായി വിജയനെ കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് റിമ ഇത്തരമൊരഭിപ്രായം രേഖപ്പെടുത്തിയത്.
സാധാരണ നടിമാരിൽ നിന്ന് വ്യത്യസ്മായി സാമൂഹ്യ വിഷയങ്ങളിൽ തന്റെതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് റിമാ കല്ലിങ്കൽ. സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങളും റിമ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും രാഷ്ട്രീയ കാര്യങ്ങളിൽ അടക്കം റിമ തന്റെ അഭിപ്രായം യാതൊരു മടിയും ഇല്ലാതെ വ്യക്തമാക്കാറുണ്ട്. ഇപ്പോൾ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ചില ആഗ്രഹങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് റിമ.
നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക് വേണ്ടി ഒരു മന്ത്രി വേണമെന്നാണ് റിമയുടെ പുതിയ ആഗ്രഹം. ഇപ്പോൾ സ്ത്രീകൾ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും ഇതൊരു പരിഹാരമാകുമെന്നും റിമ പറയുന്നു. സ്ത്രീകൾക്കു വേണ്ടി ഒരു മന്ത്രി വരികയാണെങ്കിൽ അത് ഇന്ത്യൻ ചരിത്രം തന്നെ മാറ്റിമറിക്കുന്ന തീരുമാനമായിരിക്കുമെന്നാണ് നടി റിമ കല്ലിങ്കൽ പറഞ്ഞത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
പിണറായി വിജയനെ കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് റിമ ഇത്തരമൊരഭിപ്രായം രേഖപ്പെടുത്തിയത്. സ്ത്രീകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിസന്ധികളെ ശക്തമായി തരണം ചെയ്യുന്നതിന്റെ ഹീറോയിസം കണ്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പ്രഷർ ഉണ്ടായിട്ടും ഒതുങ്ങിമാറാതെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള യാത്ര നമ്മൾ കാണുന്നുണ്ട്. സ്ത്രീകളുടെ പ്രശ്‌നം പഠിക്കാൻ കാണിക്കുന്ന വലിയ മനസ്സ് ഞങ്ങൾ അടുത്തറിഞ്ഞതാണ്. ഇവിടെ സ്ത്രീകൾക്ക് വേണ്ടി ഒരു മിനിസ്റ്റർ ആലോചനയിലുണ്ട്. അങ്ങനെ വന്നാൽ അത് ഇന്ത്യൻ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തീരുമാനമായിരിക്കുമെന്നും റിമ പറയുന്നു.