- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.പി.ജെ അബ്ദുൾ കലാം സന്ദർശനത്തിന്; ഫെബ്രുവരി 5, 6 തീയതികളിൽ ബഹ്‌റിനിൽ
മനാമ: മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ഭാരതരത്‌നം ജേതാവുമായ ഡോ. എ.പി ജെ അബ്ദുൾ കലാം ബഹ്‌റിനിൽ എത്തുന്നു.ഫെബ്രുവരി 5, 6 തിയ്യതികളിൽ ആണ് അദ്ദേഹം ബഹ്‌റിനിൽ എത്തുക.വിവിധ പരിപാടികളിൽ അദ്ദേഹം സംബന്ധിക്കുമെന്ന് അദ്ദേഹത്തെ ബഹ്്‌റിനിലേയ്ക്ക് കൊണ്ടുവരുന്നതിന് മുൻകൈ എടുത്തു കാണ്ടിരിക്കുന്ന സോവിച്ചൻ ചെന്നാട്ടുശേരി അറിയിച്ചു.പരിപാടിയുടെ വി

X
മനാമ: മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ഭാരതരത്‌നം ജേതാവുമായ ഡോ. എ.പി ജെ അബ്ദുൾ കലാം ബഹ്‌റിനിൽ എത്തുന്നു.ഫെബ്രുവരി 5, 6 തിയ്യതികളിൽ ആണ് അദ്ദേഹം ബഹ്‌റിനിൽ എത്തുക.
വിവിധ പരിപാടികളിൽ അദ്ദേഹം സംബന്ധിക്കുമെന്ന് അദ്ദേഹത്തെ ബഹ്്‌റിനിലേയ്ക്ക് കൊണ്ടുവരുന്നതിന് മുൻകൈ എടുത്തു കാണ്ടിരിക്കുന്ന സോവിച്ചൻ ചെന്നാട്ടുശേരി അറിയിച്ചു.പരിപാടിയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും സോവിച്ചൻ വ്യക്തമാക്കി.
Next Story

