- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാവപ്പെട്ടവർ ഭക്ഷണം കഴിക്കാൻ പോലും കൊറേ..ക്യൂ നിൽക്കേണ്ടി വരുന്നു..'; 'എനക്ക്ള്ള ബുദ്ധി പോലും മോദിക്കില്ലെങ്കിലെന്താ ചെയ്യാ? മോദിയോട് നാലാം ക്ളാസ്സുകാരി ഹവ്വയുടെ ചോദ്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 500,1000 രൂപ നോട്ടുകൾ അസാധുവാക്കിയ പ്രഖ്യാപനത്തോട് നാലാം ക്ളാസ്സുകാരി ഹവ്വയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. വെല്ലൂർ മെഡിക്കൽ കോളേജിൽ പിതാവിനോടൊപ്പം ചികിത്സക്കെത്തിയ ഹവ്വ അവിടുത്തെ രോഗികളുടെ ആവശ്യങ്ങൾ പണമില്ലാത്തതിനാൽ നടക്കുന്നില്ല എന്ന് ഹവ്വ പറയുന്നു. കുറെ നേരം ക്യൂ നിന്നതിന് ശേഷമാണ് ഭക്ഷണം കഴിക്കാനാവശ്യമായ പണം കിട്ടിയതെന്നും ഹവ്വ പറയുന്നു. അതിനു ശേഷമുള്ള ചോദ്യങ്ങൾ മോദിയോടാണ്. ഇത്തിരി സാമാന്യ ബുദ്ധിയെങ്കിലും ഉപയോഗിച്ചു കൂടെയെന്നും തനിക്കുള്ള ബു്ദ്ധി പോലും ഇല്ലാതായാൽ എന്തു ചെയ്യുമെന്നും ഹവ്വ വീഡിയോയിൽ ചോദിക്കുന്നു. നാലാം ക്ലാസുകാരി ഹവ്വയുടെ ചോദ്യം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 500,1000 രൂപ നോട്ടുകൾ അസാധുവാക്കിയ പ്രഖ്യാപനത്തോട് നാലാം ക്ളാസ്സുകാരി ഹവ്വയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. വെല്ലൂർ മെഡിക്കൽ കോളേജിൽ പിതാവിനോടൊപ്പം ചികിത്സക്കെത്തിയ ഹവ്വ അവിടുത്തെ രോഗികളുടെ ആവശ്യങ്ങൾ പണമില്ലാത്തതിനാൽ നടക്കുന്നില്ല എന്ന് ഹവ്വ പറയുന്നു.
കുറെ നേരം ക്യൂ നിന്നതിന് ശേഷമാണ് ഭക്ഷണം കഴിക്കാനാവശ്യമായ പണം കിട്ടിയതെന്നും ഹവ്വ പറയുന്നു. അതിനു ശേഷമുള്ള ചോദ്യങ്ങൾ മോദിയോടാണ്. ഇത്തിരി സാമാന്യ ബുദ്ധിയെങ്കിലും ഉപയോഗിച്ചു കൂടെയെന്നും തനിക്കുള്ള ബു്ദ്ധി പോലും ഇല്ലാതായാൽ എന്തു ചെയ്യുമെന്നും ഹവ്വ വീഡിയോയിൽ ചോദിക്കുന്നു. നാലാം ക്ലാസുകാരി ഹവ്വയുടെ ചോദ്യം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Next Story