- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൺസൻ മാവുങ്കൽ നടത്തിയത് സൂപ്പർ തട്ടിപ്പ്; സുധാകരൻ ചികിത്സ തേടിയത് ശാസ്ത്രബോധത്തിന്റെ കുറവ്: എ വിജയരാഘവൻ

X
എ. വിജയരാഘവൻ,
തിരുവനന്തപുരം: മോൺസൻ മാവുങ്കൽ നടത്തിയത് സൂപ്പർ തട്ടിപ്പെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ സംബന്ധിച്ചിടത്തോളം പുറത്തു വന്നിരിക്കുന്നത് നല്ല വാർത്തയല്ല. സുധാകരൻ ചികിത്സ തേടിയത് ശാസ്ത്രബോധത്തിന്റെ കുറവു കൊണ്ടാണ്. അന്വേഷണത്തിലൂടെ യാഥാർഥ്യം വ്യക്തമാകണമെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
Next Story


