- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎൻഎൽ പിളർപ്പ്: എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് വിജയരാഘവൻ
തിരുവനന്തപുരം: ഐഎൻഎല്ലിൽ ഉണ്ടായ പ്രശ്നങ്ങൾ എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് മുന്നണി കൺവീനർ എ. വിജയരാഘവൻ. ഘടകകക്ഷികളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് മാത്രമേ അഭിപ്രായം പറയാനാകു എന്നും അദ്ദേഹം പറഞ്ഞു.
ഐഎൻഎല്ലിന്റേത് മുന്നണിയുടെ താത്പര്യത്തിന് സഹായകരമായ നിലപാടല്ല. ഐഎൻഎൽ നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Next Story