- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംസ് ഫോർ യു കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; അലക്സ് ജോൺ പ്രസിഡന്റ്
കുവൈറ്റി സിറ്റി : കുവൈറ്റിലും കേരളത്തിലും 3 വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന പ്രകൃതി സ്നേഹികളുടെയും മനുഷ്യസ്നേഹികളുടെയും കൂട്ടായ്മയായ ആംസ് ഫോർ യു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിഗ്ഗായ് സിംഫണി ഹാളിൽ നടന്ന വാർഷികപൊതുയോഗത്തിൽ അലക്സ്ജോൺ പ്രസിഡന്റായും രമേശ്നായരെ ജനറൽ സെക്രട്ടറിയായും വട്ടിയൂർക്കാവ് കൃഷ്ണകുമാറിനെ ട്രഷററായും തെരഞ്ഞെടുത്തു. ചാരിറ്റി കൺവീനർ വ്രജേഷ് നമ്പ്യാർ, മീഡിയ കൺവീനർ ബിജു മേനോൻ, കൾച്ചറൽ കൺവീനർ രാജേഷ് നായർ എന്നിവരെയും സജീവ് നായർ, പ്രശാന്ത് ജെ ആർ, മനോജ് കുമാർ, ബിലാൽ മീരാൻ, ഗിരീഷ് കുമാർ, മഞ്ജു പ്രേം, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും വാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുത്തു. അഡൈ്വസറി ബോർഡ് അംഗങ്ങളായി ഡോക്ടർ കൃഷ്ണകുമാർ, ഷെമേജ് കുമാർ കെ. കെ, രാജേഷ് രഘുനാഥ്, പ്രേം സുകുമാർ, സഞ്ജിത് കൃഷ്ണൻ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
കുവൈറ്റി സിറ്റി : കുവൈറ്റിലും കേരളത്തിലും 3 വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന പ്രകൃതി സ്നേഹികളുടെയും മനുഷ്യസ്നേഹികളുടെയും കൂട്ടായ്മയായ ആംസ് ഫോർ യു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിഗ്ഗായ് സിംഫണി ഹാളിൽ നടന്ന വാർഷികപൊതുയോഗത്തിൽ അലക്സ്ജോൺ പ്രസിഡന്റായും രമേശ്നായരെ ജനറൽ സെക്രട്ടറിയായും വട്ടിയൂർക്കാവ് കൃഷ്ണകുമാറിനെ ട്രഷററായും തെരഞ്ഞെടുത്തു.
ചാരിറ്റി കൺവീനർ വ്രജേഷ് നമ്പ്യാർ, മീഡിയ കൺവീനർ ബിജു മേനോൻ, കൾച്ചറൽ കൺവീനർ രാജേഷ് നായർ എന്നിവരെയും സജീവ് നായർ, പ്രശാന്ത് ജെ ആർ, മനോജ് കുമാർ, ബിലാൽ മീരാൻ, ഗിരീഷ് കുമാർ, മഞ്ജു പ്രേം, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും വാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുത്തു. അഡൈ്വസറി ബോർഡ് അംഗങ്ങളായി ഡോക്ടർ കൃഷ്ണകുമാർ, ഷെമേജ് കുമാർ കെ. കെ, രാജേഷ് രഘുനാഥ്, പ്രേം സുകുമാർ, സഞ്ജിത് കൃഷ്ണൻ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
Next Story