- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ന്യൂഡൽഹി: ആധാർ ബിൽ വീണ്ടും ലോക്‌സഭയിൽ അവതരിപ്പിക്കേണ്ടി വരും. പ്രതിപക്ഷം രാജ്യസഭയിൽ കൊണ്ടുവന്ന ഭേദഗതികൾ പാസായതോടെയാണ് ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കേണ്ടി വരുന്നത്. 64ന് എതിരെ 76 വോട്ടുകൾക്കാണ് അഞ്ച് ഭേദഗതികൾ പാസായത്. പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ കടമ്പ. ഈ മാസം മൂന്നിന് അവതരിപ്പിച്ച ബില്ല് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോക്‌സഭ പരിഗണിച്ചത്. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ശബ്ദ വോട്ടോടെയാണ് ബിൽ ലോക്‌സഭയിൽ പാസാക്കിയത്.

Next Story