- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിയുടെ ഓഡിയോ ലോഞ്ച് നടത്തി മോഹൻലാൽ; ഫേസ്‌ബുക്ക് ലൈവ് വഴി ഓഡിയോ ലോഞ്ച്; ആരാധകർ ആവേശത്തിൽ
കൊച്ചി: പ്രണവ് മോഹൻലാൽ നായകനാവുന്ന ആദിയുടെ ഓഡിയോ ലോഞ്ച് നിർവഹിച്ചു. മോഹൻലാലാണ് ഓഡിയോ ലോഞ്ച് നിർവഹിച്ചത്. ഫേസ്‌ബുക്ക് ലൈവ് വഴിയായിരുന്നു ഓഡിയോ ലോഞ്ച് നിർവഹിച്ചത്.സംവിധായകൻ ജീത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു. Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ചിത്രം 22ന് തിയറ്ററുകളിലെത്തും.
കൊച്ചി: പ്രണവ് മോഹൻലാൽ നായകനാവുന്ന ആദിയുടെ ഓഡിയോ ലോഞ്ച് നിർവഹിച്ചു. മോഹൻലാലാണ് ഓഡിയോ ലോഞ്ച് നിർവഹിച്ചത്. ഫേസ്‌ബുക്ക് ലൈവ് വഴിയായിരുന്നു ഓഡിയോ ലോഞ്ച് നിർവഹിച്ചത്.സംവിധായകൻ ജീത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു.
Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ചിത്രം 22ന് തിയറ്ററുകളിലെത്തും.
Next Story