- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെക്കോർഡുകൾ തൂത്ത് വാരി ആദി; 25 ദിവസം കൊണ്ട് 35 കോടി നേടുന്ന ആദ്യ പുതുമുഖ ചിത്രമായി ആദി; പ്രണവ് മോഹൻലാലിന്റെ തുടക്കം കസറിയെന്ന് കളക്ഷൻ റെക്കോർഡുകൾ
കൊച്ചി: റെക്കോർഡുകൾ കടപുഴക്കി പറക്കുകയാണ് പ്രണവ് മോഹൻലാൽ നായകനായ എത്തിയ ആദി. ചിത്രം റിലീസ് ചെയ്ത് 25 ദിവസം കൊണ്ട് 35 കോടിയെന്ന് അസുലഭ നേട്ടത്തിലെത്തിയിരിക്കുകയാണ് താര രാജാവിന്റെ മകന്റെ ആദ്യ ചിത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. ചിത്രം 13000 ഷോകൾ പൂർത്തിയാക്കി തന്റെ തുടക്കം വൻ വിജയമാക്കാൻ പ്രണവ് മോഹൻലാലിന് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ആദി കൊച്ചിൻ മൾട്ടിപ്ലക്‌സിൽ നിന്ന് ഒരു കോടി എന്ന മാർക്ക് കടക്കാനും സാധിച്ചിട്ടുണ്ട്. വൻ താരനിര അണിനിരന്ന ചിത്രം 300 തീയറ്ററുകളിലാണ് റിലീസ് ചെയ്തത്.സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിച്ചത്. സംഗീതം അനിൽ ജോൺസൺ.
കൊച്ചി: റെക്കോർഡുകൾ കടപുഴക്കി പറക്കുകയാണ് പ്രണവ് മോഹൻലാൽ നായകനായ എത്തിയ ആദി. ചിത്രം റിലീസ് ചെയ്ത് 25 ദിവസം കൊണ്ട് 35 കോടിയെന്ന് അസുലഭ നേട്ടത്തിലെത്തിയിരിക്കുകയാണ് താര രാജാവിന്റെ മകന്റെ ആദ്യ ചിത്രം.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. ചിത്രം 13000 ഷോകൾ പൂർത്തിയാക്കി തന്റെ തുടക്കം വൻ വിജയമാക്കാൻ പ്രണവ് മോഹൻലാലിന് സാധിച്ചിട്ടുണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ആദി കൊച്ചിൻ മൾട്ടിപ്ലക്‌സിൽ നിന്ന് ഒരു കോടി എന്ന മാർക്ക് കടക്കാനും സാധിച്ചിട്ടുണ്ട്. വൻ താരനിര അണിനിരന്ന ചിത്രം 300 തീയറ്ററുകളിലാണ് റിലീസ് ചെയ്തത്.സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിച്ചത്. സംഗീതം അനിൽ ജോൺസൺ.
Next Story