- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദി ഇവിടെയുണ്ട്! സിനിമയെ കുറിച്ച് കുറച്ചൊക്കെ കേട്ടു; ഫോണിന് ഇവിടെ റേഞ്ചില്ലെന്ന് അമ്മയോട്; മഞ്ഞുമൂടിയ ഹിമാലയത്തിൽ ജീവിതാന്വേഷണം തുടരുന്നു പ്രണവ്
കൊച്ചി: നേരത്തെ തന്നെ പറഞ്ഞിരുന്നു സംവിധായകൻ ജിത്തു ജോസഫിനോട്. എന്നെ ഇതിനൊന്നും കിട്ടില്ല. ഞാൻ യാത്രയ്ക്ക് പുറപ്പെടുകയാണ്. പ്രമോഷനും അഭിമുഖങ്ങൾക്കും എന്നെ കാക്കേണ്ട. അതുതന്നെയാണ് പുതിയ ആക്ഷൻ ഹീറോയായി തിളഞ്ഞുന്ന പ്രണവ് മോഹൻലാലും ചെയ്യുന്നത്. ആദി എന്ന കന്നിച്ചിത്രത്തിന്റെ വെള്ളിവെള്ളിച്ചത്തിൽ നിന്ന് അകന്ന് ഹിമാലയത്തിൽ പര്യടനത്തിനാണ് പ്രണവ്. ആദിയുടെ ആദ്യവിശേഷങ്ങളൊക്കെ പുറത്തുവരുമ്പോൾ അതിന്റെ ആവേശങ്ങളിൽ നിന്നകന്ന് മഞ്ഞിലൂടെ സ്്വന്തം വഴി തേടി നടക്കുകയാണ്. ആദിയെ കുറിച്ച് പറഞ്ഞതിൽ കുറച്ചൊക്ക് കേട്ടു. തനിക്കിവിടെ ഫോണിൽ റേഞ്ചില്ലെന്നാണ് മകൻ അമ്മ സുചിത്രയെ അറിയിച്ചത്. സജീവ് സോമന്റെ ഫേസ്‌ബുക്ക് കുറിപ്പും വീഡിയോയും അനുസരിച്ച് പ്രണവ് തന്റെ ജീവിതപര്യവേക്ഷണം തുടരുകയാണ്. തണുത്തുറഞ്ഞ ഹിമാലയത്തിൽ.പുതിയ മനുഷ്യനായി പുതിയ തരംഗമൊരുക്കാൻ വീണ്ടുമെത്തുമെന്ന പ്രതീക്ഷ നൽകി കൊണ്ട്.
കൊച്ചി: നേരത്തെ തന്നെ പറഞ്ഞിരുന്നു സംവിധായകൻ ജിത്തു ജോസഫിനോട്. എന്നെ ഇതിനൊന്നും കിട്ടില്ല. ഞാൻ യാത്രയ്ക്ക് പുറപ്പെടുകയാണ്. പ്രമോഷനും അഭിമുഖങ്ങൾക്കും എന്നെ കാക്കേണ്ട. അതുതന്നെയാണ് പുതിയ ആക്ഷൻ ഹീറോയായി തിളഞ്ഞുന്ന പ്രണവ് മോഹൻലാലും ചെയ്യുന്നത്.
ആദി എന്ന കന്നിച്ചിത്രത്തിന്റെ വെള്ളിവെള്ളിച്ചത്തിൽ നിന്ന് അകന്ന് ഹിമാലയത്തിൽ പര്യടനത്തിനാണ് പ്രണവ്. ആദിയുടെ ആദ്യവിശേഷങ്ങളൊക്കെ പുറത്തുവരുമ്പോൾ അതിന്റെ ആവേശങ്ങളിൽ നിന്നകന്ന് മഞ്ഞിലൂടെ സ്്വന്തം വഴി തേടി നടക്കുകയാണ്. ആദിയെ കുറിച്ച് പറഞ്ഞതിൽ കുറച്ചൊക്ക് കേട്ടു. തനിക്കിവിടെ ഫോണിൽ റേഞ്ചില്ലെന്നാണ് മകൻ അമ്മ സുചിത്രയെ അറിയിച്ചത്.
സജീവ് സോമന്റെ ഫേസ്‌ബുക്ക് കുറിപ്പും വീഡിയോയും അനുസരിച്ച് പ്രണവ് തന്റെ ജീവിതപര്യവേക്ഷണം തുടരുകയാണ്. തണുത്തുറഞ്ഞ ഹിമാലയത്തിൽ.പുതിയ മനുഷ്യനായി പുതിയ തരംഗമൊരുക്കാൻ വീണ്ടുമെത്തുമെന്ന പ്രതീക്ഷ നൽകി കൊണ്ട്.



