- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കൊരു ലക്ഷ്യമുണ്ട്..അതുകൊണ്ട് എനിക്കീ പെമ്പിള്ളേരേ പ്രേമിച്ചുനടക്കാനുള്ള സമയമില്ല; കിടിലൻ ഡയലോഗ് പറയുന്ന പ്രണവ് മോഹൻലാലിന്റെ 'ആദി'യുടെ ട്രെയിലർ പുറത്തിറങ്ങി; ആരാധകരുടെ സമ്മിശ്രപ്രതികരണം
തിരുവനന്തപുരം: പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ ആദിയുടെ ട്രെയിലർ പുറത്തിറങ്ങി. ആദിയുടെ തിരക്കഥയും, സംവിധാനവും ജിത്തു ജോസഫാണ്. സിദ്ദിഖ്, ലെന, ഷറഫുദ്ദീൻ, സിജു വിൽസൺ, അദിതി രവി, അനുശ്രീ, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ആദിയുടെ നിർമ്മാണം.ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്കു പുറമെ എറണാകുളം, പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളുരു എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ആരാധകരുടെ സമ്മിശ്രപ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. ഒരു രക്ഷയും ഇല്ല...പ്രണവിന്റെ അഭിനയം നൈസ്...എന്തൊക്കെയോ നിഗൂഡതകൾ ഒളിഞ്ഞിരിക്കുന്നു....സിംഹക്കുട്ടി വരപ്പോറേന്ന് സൊല്ലി വെയ്യ്...അയ്യേ കൂതറ ഒരു ഷോട്ടുപോലും ക്‌ളോസപ്പിൽ കാണിക്കാൻ കൊള്ളാത്തില്ല എന്നുമനസ്സിലായി ഒരു സിനിമയുടെ ഏറ്റുവും നല്ല ഭാഗങ്ങളാണ് ട്രെയിലറിൽ കൊള്ളിക്കുന്നത് അതിങ്ങനെയാണെങ്കിൽ ഈ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചത് ശരിയായയില്ല.
തിരുവനന്തപുരം: പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ ആദിയുടെ ട്രെയിലർ പുറത്തിറങ്ങി. ആദിയുടെ തിരക്കഥയും, സംവിധാനവും ജിത്തു ജോസഫാണ്.
സിദ്ദിഖ്, ലെന, ഷറഫുദ്ദീൻ, സിജു വിൽസൺ, അദിതി രവി, അനുശ്രീ, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ആദിയുടെ നിർമ്മാണം.ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്കു പുറമെ എറണാകുളം, പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളുരു എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
ആരാധകരുടെ സമ്മിശ്രപ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.
ഒരു രക്ഷയും ഇല്ല...പ്രണവിന്റെ അഭിനയം നൈസ്...എന്തൊക്കെയോ നിഗൂഡതകൾ ഒളിഞ്ഞിരിക്കുന്നു....സിംഹക്കുട്ടി വരപ്പോറേന്ന് സൊല്ലി വെയ്യ്...
അയ്യേ കൂതറ ഒരു ഷോട്ടുപോലും ക്‌ളോസപ്പിൽ കാണിക്കാൻ കൊള്ളാത്തില്ല എന്നുമനസ്സിലായി ഒരു സിനിമയുടെ ഏറ്റുവും നല്ല ഭാഗങ്ങളാണ് ട്രെയിലറിൽ കൊള്ളിക്കുന്നത് അതിങ്ങനെയാണെങ്കിൽ ഈ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചത് ശരിയായയില്ല.



