- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക വിഷയത്തിൽ ആം ആദ്മി സെമിനാർ സംഘടിപ്പിച്ചു; ഉയർന്നുവന്നത് നിരവധി ആവശ്യങ്ങൾ
ആം ആദ്മി പാർട്ടി ദേശീയ കർഷക സമരമായ കിസാൻ ന്യായ് ആന്തോളന്റെ ഭാഗമായി തൊടുപുഴയിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ ആന്റണി കണ്ടരിക്കൽ (കാഡ്‌സ് ചെയർമാൻ), സി ആർ നീലകണ്ഠൻ, എൻ.യു ജോൺ, പത്മനാഭൻ ഭാസ്‌കരൻ, വിനോദ് മേക്കോത്, ഷൗക്കത്ത് അലി ഏരോത്, പ്രഭാകരൻ പണായിക്കൽ, ജോസ് കഞ്ഞിക്കുഴി എന്നിവർ പങ്കെടുത്തു സംസാരിച്ചു. കർഷരകന് നീതി, കൃഷിയെ സേവനം ആയി അംഗീകരിക്കുക, കൃഷി ഭൂമിയുടെ വിലയുടെ 90% ഓവർ ഡ്രാഫ്റ്റ് അനുവദിക്കുക, കാർഷിക കടം അല്ല കൃഷിക്കാരന്റെ ആ കടം ആണ് എഴുതി തള്ളേണ്ടത്, സ്വാമി നാഥൻ റിപ്പോർട്ട് നടപ്പിലാക്കുക, കാർഷിക തൊഴിലാളിയെ കൃഷിക്കാരൻ ആയി അംഗീകരിക്കുക എന്നീ മുദ്രാവാക്യങ്ങൾ സെമിനാറിൽ ഉയർന്നു വന്നു. സെപ്റ്റംബർ 16 നു പാലക്കാടു നടക്കുന്ന സംസ്ഥാന കാർഷിക സമ്മേളത്തിന് മുന്നോടിയായി വിവിധ ജില്ലകളിൽ സെമിനാറുകൾ തുടരും.
ആം ആദ്മി പാർട്ടി ദേശീയ കർഷക സമരമായ കിസാൻ ന്യായ് ആന്തോളന്റെ ഭാഗമായി തൊടുപുഴയിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ ആന്റണി കണ്ടരിക്കൽ (കാഡ്‌സ് ചെയർമാൻ), സി ആർ നീലകണ്ഠൻ, എൻ.യു ജോൺ, പത്മനാഭൻ ഭാസ്‌കരൻ, വിനോദ് മേക്കോത്, ഷൗക്കത്ത് അലി ഏരോത്, പ്രഭാകരൻ പണായിക്കൽ, ജോസ് കഞ്ഞിക്കുഴി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
കർഷരകന് നീതി, കൃഷിയെ സേവനം ആയി അംഗീകരിക്കുക, കൃഷി ഭൂമിയുടെ വിലയുടെ 90% ഓവർ ഡ്രാഫ്റ്റ് അനുവദിക്കുക, കാർഷിക കടം അല്ല കൃഷിക്കാരന്റെ ആ കടം ആണ് എഴുതി തള്ളേണ്ടത്, സ്വാമി നാഥൻ റിപ്പോർട്ട് നടപ്പിലാക്കുക, കാർഷിക തൊഴിലാളിയെ കൃഷിക്കാരൻ ആയി അംഗീകരിക്കുക എന്നീ മുദ്രാവാക്യങ്ങൾ സെമിനാറിൽ ഉയർന്നു വന്നു. സെപ്റ്റംബർ 16 നു പാലക്കാടു നടക്കുന്ന സംസ്ഥാന കാർഷിക സമ്മേളത്തിന് മുന്നോടിയായി വിവിധ ജില്ലകളിൽ സെമിനാറുകൾ തുടരും.
Next Story