.ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി രാജീവ് പള്ളത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ മാന്നാർ പഞ്ചായത്തിൽ നടക്കുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ സമാപനം മാന്നാർ സ്റ്റോർമുക്ക് ജംഗ്ഷനിൽ നടക്കുന്നു.

സമാപന സമ്മേളനത്തിൽ സുപ്രസിദ്ധ കലാകാരൻ സലീലൻഅവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ജീവിച്ചിരിക്കുന്ന കലാഭവൻ മണി എന്നാണ് സലീലൻ അറിയപ്പെടുന്നത്.

യോഗത്തിൽ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി രാജീവ് പള്ളത്തും മറ്റു നേതാക്കളും സംസാരിക്കുന്നതാണ്. നാളെ വൈകീട്ട് 4:30 ന് മാന്നാർ സ്റ്റോർമുക്ക് ജംഗ്ഷനിൽ.