- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴി തടയാതെ ആം ആദ്മി പ്രതിഷേധം; ഹർത്താൽ ദിനത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ വഴി തടയാതെ ആം ആദ്മികളുടെ പ്രതിഷേധം
എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നടന്ന പ്രതിഷേധം സംസ്ഥാന കൺവീനർ CR നീലകണ്ഠൻ ഉത്ഘാടനം ചെയ്തു.ബന്ദും ഹർത്താലും നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കപട രാഷ്ടീയക്കാരെ തിരിച്ചറിയുകയെന്ന മുദ്രവാക്യവുമായാണ് ആം ആദ്മികൾ പ്രതിഷേധിച്ചത്. ജനദ്രോഹപരമമായ സമര രീതികൾ ഒരിക്കലും അംഗീകരിക്കാൻ കഴില്ലെന്നും ജനകീയ പങ്കാളിത്വത്തോടെ വാഹനങ്ങൾ നടുറോഡിൽ ഉപേക്ഷിക്കുന്ന രീതിയിലുള്ള സമര രീതികൾ നടത്തുവാൻ ആം ആദ്മി തയ്യാറാകുമെന്നും അറിയിച്ചു. ഷകീർ അലി യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബോബ്ബൻ എ എസ് , വിന്‌സ്ന്റ്‌റ് ജോൺ, പ്രേം ജോസ് ഫോജി, ഷംസുദ്ധീൻ എൻ. എസ് എന്നിവർ സംസാരിച്ചു.
എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നടന്ന പ്രതിഷേധം സംസ്ഥാന കൺവീനർ CR നീലകണ്ഠൻ ഉത്ഘാടനം ചെയ്തു.ബന്ദും ഹർത്താലും നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കപട രാഷ്ടീയക്കാരെ തിരിച്ചറിയുകയെന്ന മുദ്രവാക്യവുമായാണ് ആം ആദ്മികൾ പ്രതിഷേധിച്ചത്.
ജനദ്രോഹപരമമായ സമര രീതികൾ ഒരിക്കലും അംഗീകരിക്കാൻ കഴില്ലെന്നും ജനകീയ പങ്കാളിത്വത്തോടെ വാഹനങ്ങൾ നടുറോഡിൽ ഉപേക്ഷിക്കുന്ന രീതിയിലുള്ള സമര രീതികൾ നടത്തുവാൻ ആം ആദ്മി തയ്യാറാകുമെന്നും അറിയിച്ചു.
ഷകീർ അലി യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബോബ്ബൻ എ എസ് , വിന്‌സ്ന്റ്‌റ് ജോൺ, പ്രേം ജോസ് ഫോജി, ഷംസുദ്ധീൻ എൻ. എസ് എന്നിവർ സംസാരിച്ചു.
Next Story