- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൈക്കൂടം അണ്ടർ പാസ്സ് ശോചനീയാവസ്ഥ പരിഹരിക്കുക; ആം ആദ്മി പാർട്ടി
തൈക്കൂടം അണ്ടർ പാസ്സ് ശോചനീയാവസ്ഥ പരിഹരിക്കുവാൻ ആം ആദ്മി പാർട്ടി വൈറ്റില പ്രവർത്തകർ ആം ആദ്മി തൃക്കാക്കര മണ്ഢലം കൺവീനർ ഫോജി ജോണിന്റെ നേതൃത്വത്തിൽ ഒക്ടോബര് 9 താം തിയതി 2018 ന് , നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ, കാക്കനാട് ഓഫീസിൽ പരാതി സമർപ്പിച്ചു. ഒരു മഴ വന്നാൽ തൈക്കൂടം അണ്ടർ പാസ്സ് നിറയെ ചെളി വെള്ളമാണ് , ഈ ചെളിവെള്ളത്തിലൂടെ നീന്തിയാണ് സമീപത്തുള്ള സ്‌കൂളിലേക്കും , പള്ളിയിലേക്കും നിരവധി ആളുകൾ പോകുന്നത് . വർഷങ്ങൾ ആയി തൈക്കൂടം നിവാസികൾ ഈ യാതന അനുഭവിക്കുന്നു. ഇതിനു ഉടൻ പരിഹാരം കാണണം എന്ന് ആം ആദ്മി പാർട്ടി ആവശ്യപെട്ടു. ഇനിയും ഈ നില തുടർന്നാൽ ശക്തമായ സമരപരടിയും നിയമ നടപടിയുമായി മുന്നോട്ടു പോകും എന്ന് ആം ആദ്മി തൃക്കാക്കര മണ്ഡലം നേതാക്കൾ പറഞ്ഞു.
തൈക്കൂടം അണ്ടർ പാസ്സ് ശോചനീയാവസ്ഥ പരിഹരിക്കുവാൻ ആം ആദ്മി പാർട്ടി വൈറ്റില പ്രവർത്തകർ ആം ആദ്മി തൃക്കാക്കര മണ്ഢലം കൺവീനർ ഫോജി ജോണിന്റെ നേതൃത്വത്തിൽ ഒക്ടോബര് 9 താം തിയതി 2018 ന് , നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ, കാക്കനാട് ഓഫീസിൽ പരാതി സമർപ്പിച്ചു.
ഒരു മഴ വന്നാൽ തൈക്കൂടം അണ്ടർ പാസ്സ് നിറയെ ചെളി വെള്ളമാണ് , ഈ ചെളിവെള്ളത്തിലൂടെ നീന്തിയാണ് സമീപത്തുള്ള സ്‌കൂളിലേക്കും , പള്ളിയിലേക്കും നിരവധി ആളുകൾ പോകുന്നത് . വർഷങ്ങൾ ആയി തൈക്കൂടം നിവാസികൾ ഈ യാതന അനുഭവിക്കുന്നു. ഇതിനു ഉടൻ പരിഹാരം കാണണം എന്ന് ആം ആദ്മി പാർട്ടി ആവശ്യപെട്ടു.
ഇനിയും ഈ നില തുടർന്നാൽ ശക്തമായ സമരപരടിയും നിയമ നടപടിയുമായി മുന്നോട്ടു പോകും എന്ന് ആം ആദ്മി തൃക്കാക്കര മണ്ഡലം നേതാക്കൾ പറഞ്ഞു.
Next Story