- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മി പാർട്ടി സ്ഥാപകദിനം ആഘോഷിച്ചു
ആം ആദ്മി പാർട്ടി രൂപംകൊണ്ട 6 വർഷമായ, നവംബർ 26-ന് കൊച്ചി, പള്ളുരുത്തി 21-ആം ഡിവിഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പുതിയ കൊടിമരം ഉദ്ഘാടനം ചെയ്യുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. കേരളത്തിൽ അഴിമതി രാഷ്ട്രീയത്തിൽനിന്നും രക്ഷപ്പെടുവാൻ ആം ആദ്മി പാർട്ടി ഇവിടെ ശക്തിപ്പെടേണ്ടത് കേരളത്തിന്റെ ഭാവിയുടെയും, കേരളത്തിൽ വളർന്നുവരുന്ന തലമുറയുടെയും ആവശ്യമാണെന്നും മുത്തശ്ശി പാർട്ടികളുടെ ഇടയിൽ ചുരുങ്ങിയ കാലം കൊണ്ട് ഡൽഹി സംസ്ഥാനത്ത് 70 ൽ 67 സീറ്റ് നേടുവാനും, പഞ്ചാബിൽ ശക്തമായ പ്രതിപക്ഷം ആവാനും ജനങ്ങൾ ആംആദ്മിക്ക് വേണ്ട പിന്തുണ നൽകിയത് വളരെ ആശാവഹമാണെന്ന് ആം ആദ്മി നേതാക്കൾ ഭാരവാഹികൾ പറയുകയുണ്ടായി. മുതിർന്ന ആം ആദ്മി പ്രവർത്തകൻ ആനന്ദ് PV പതാക ഉയർത്തി കൊടിമരം ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ സി.പി., സോജൻ പുഷ്പൻ, ഹനീഫ് MK, ബിനീഷ് ടി.പി. എന്നിവർ സംസാരിക്കുകയുണ്ടായി
ആം ആദ്മി പാർട്ടി രൂപംകൊണ്ട 6 വർഷമായ, നവംബർ 26-ന് കൊച്ചി, പള്ളുരുത്തി 21-ആം ഡിവിഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പുതിയ കൊടിമരം ഉദ്ഘാടനം ചെയ്യുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.
കേരളത്തിൽ അഴിമതി രാഷ്ട്രീയത്തിൽനിന്നും രക്ഷപ്പെടുവാൻ ആം ആദ്മി പാർട്ടി ഇവിടെ ശക്തിപ്പെടേണ്ടത് കേരളത്തിന്റെ ഭാവിയുടെയും, കേരളത്തിൽ വളർന്നുവരുന്ന തലമുറയുടെയും ആവശ്യമാണെന്നും മുത്തശ്ശി പാർട്ടികളുടെ ഇടയിൽ ചുരുങ്ങിയ കാലം കൊണ്ട് ഡൽഹി സംസ്ഥാനത്ത് 70 ൽ 67 സീറ്റ് നേടുവാനും, പഞ്ചാബിൽ ശക്തമായ പ്രതിപക്ഷം ആവാനും ജനങ്ങൾ ആംആദ്മിക്ക് വേണ്ട പിന്തുണ നൽകിയത് വളരെ ആശാവഹമാണെന്ന് ആം ആദ്മി നേതാക്കൾ ഭാരവാഹികൾ പറയുകയുണ്ടായി.
മുതിർന്ന ആം ആദ്മി പ്രവർത്തകൻ ആനന്ദ് PV പതാക ഉയർത്തി കൊടിമരം ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ സി.പി., സോജൻ പുഷ്പൻ, ഹനീഫ് MK, ബിനീഷ് ടി.പി. എന്നിവർ സംസാരിക്കുകയുണ്ടായി
Next Story