- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധവിക്കുട്ടിയുടെ ഭർത്താവ് മാധവ ദാസായി എത്തുന്നത് മുരളി ഗോപി; മഞ്ജുവാര്യർ ചിത്രം ആമിയിലെ പുതിയ ചിത്രം പുറത്ത്
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുക്കാരി മാധവികുട്ടിയായി മഞ്ജു വാരിയർ വേഷമിടുന്ന ചിത്രമാണ് ആമി. കമൽ സംവിധാനം ചെയുന്ന ചിത്രത്തിലെ മഞ്ജു വാരിയറിന്റെ ലൂക്കും മറ്റും സോഷ്യൽ മീഡിയയിൽ വൈറാലായിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. ഇതിൽ മാധവിക്കുട്ടിയ്‌ക്കൊപ്പം ഭർത്താവ് മാധവ ദാസായി മുരളി ഗോപിയെ കാണാം. ഏറെ വ്യത്യസ്തയുള്ള ഒരു മേക്ക് ഓവർ ആണ് മുരളി ഗോപിക്ക് ചിത്രത്തിൽ ഉള്ളത്. അനൂപ് മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സഹീർ അലി എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരു ഷുട്ടിങിനു മുമ്പു മുതൽ വിവാദത്തിലായ ചിത്രമാണ് ആമി. ആമിയാകാൻ ആദ്യം വിദ്യ ബാലൻ സമ്മതിച്ചു എങ്കിലും അവസാന നിമിഷം ഇവർ ഈ ചിത്രത്തിൽ നിന്നു പിന്മാറുകയായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതം പകർത്തിയ ദി ലവ് ക്വീൻ ഓഫ് മലബാർ എന്ന പുസ്തകം രചിച്ച മെറിലി വെയ്‌സ്‌ബോർഡും സംവിധായകൻ കമലും തമ്മിലുള്ള വാഗ്ദാവും വിവാദമായിരുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുക്കാരി മാധവികുട്ടിയായി മഞ്ജു വാരിയർ വേഷമിടുന്ന ചിത്രമാണ് ആമി. കമൽ സംവിധാനം ചെയുന്ന ചിത്രത്തിലെ മഞ്ജു വാരിയറിന്റെ ലൂക്കും മറ്റും സോഷ്യൽ മീഡിയയിൽ വൈറാലായിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. ഇതിൽ മാധവിക്കുട്ടിയ്‌ക്കൊപ്പം ഭർത്താവ് മാധവ ദാസായി മുരളി ഗോപിയെ കാണാം.
ഏറെ വ്യത്യസ്തയുള്ള ഒരു മേക്ക് ഓവർ ആണ് മുരളി ഗോപിക്ക് ചിത്രത്തിൽ ഉള്ളത്. അനൂപ് മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സഹീർ അലി എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരു
ഷുട്ടിങിനു മുമ്പു മുതൽ വിവാദത്തിലായ ചിത്രമാണ് ആമി. ആമിയാകാൻ ആദ്യം വിദ്യ ബാലൻ സമ്മതിച്ചു എങ്കിലും അവസാന നിമിഷം ഇവർ ഈ ചിത്രത്തിൽ നിന്നു പിന്മാറുകയായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതം പകർത്തിയ ദി ലവ് ക്വീൻ ഓഫ് മലബാർ എന്ന പുസ്തകം രചിച്ച മെറിലി വെയ്‌സ്‌ബോർഡും സംവിധായകൻ കമലും തമ്മിലുള്ള വാഗ്ദാവും വിവാദമായിരുന്നു.