- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലം... മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും കൊൽക്കത്ത ജീവിതവും കോർത്തിണക്കി ആദ്യ ഗാനം എത്തി; ജയചന്ദ്രന്റെ വരികൾക്ക് ശ്രേയാഘോഷാൽ പാടിയ ഗാനം കാണാം
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാകുന്ന ആമി' യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ;നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിൽ മാധവിക്കുട്ടിയുടെ പുന്നയൂർക്കുളത്തെ തറവാട്ടിലെ ബാല്യവും കൗമാരവും കൊൽക്കത്തയിലെ ജീവിതവും ഭാര്യയായുള്ള പരിവർത്തനവും എഴുത്തുജീവിതവുമെല്ലാം ഉൾക്കൊണ്ടതാണ്. മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുരളി ഗോപി, അനൂപ് മേനോൻ, ടൊവിനോ തോമസ് എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നുഎം. ജയചന്ദ്രൻ സംഗീതമൊരുക്കിയ പാട്ട് എഴുതിയത് റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ശബ്ദം നല്കിയിരിക്കുന്നത് ശ്രേയ ഘോഷാലാണ്.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാകുന്ന ആമി' യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ;നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിൽ മാധവിക്കുട്ടിയുടെ പുന്നയൂർക്കുളത്തെ തറവാട്ടിലെ ബാല്യവും കൗമാരവും കൊൽക്കത്തയിലെ ജീവിതവും ഭാര്യയായുള്ള പരിവർത്തനവും എഴുത്തുജീവിതവുമെല്ലാം ഉൾക്കൊണ്ടതാണ്.
മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുരളി ഗോപി, അനൂപ് മേനോൻ, ടൊവിനോ തോമസ് എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നുഎം. ജയചന്ദ്രൻ സംഗീതമൊരുക്കിയ പാട്ട് എഴുതിയത് റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ശബ്ദം നല്കിയിരിക്കുന്നത് ശ്രേയ ഘോഷാലാണ്.
Next Story



