- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയകാലത്തെ മധുവിധു അവസാനിച്ചോ? ജീവിത പങ്കാളിയെ കണ്ടെത്തി, വിവാഹമുണ്ടാകും എന്നും പറഞ്ഞെങ്കിലും ജയ് യെ കുറിച്ച് ഒന്നും മിണ്ടാതെ അഞ്ജലി
ജയും അഞ്ജലിയും തമ്മിൽ പ്രണയത്തിലാണെന്നാണ് കോളിവുഡ് റിപ്പോർട്ടുകൾ. തുടക്കത്തിൽ വാർത്ത നിഷേധിക്കുകയും ഇനി ജയ് യുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അഞ്ജലി വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് താരം തന്നെ ആ തീരുമാനം മാറ്റുകയായിരുന്നു. ഒരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ യുവനടൻ വിജയ് യുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മൗനമായിരുന്നു അഞ്ജലിയുടെ മറുപടി. ജയ് യുടെ പിറന്നാൾ ദിനത്തിൽ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തി അഞ്ജലിയും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പ്രത്യേകിച്ച് ആരുമായും തനിക്ക് അടുപ്പമില്ലെന്നാണ് അഭിമുഖത്തിൽ താരം വ്യക്തമാക്കിയത്. അങ്ങാടിത്തെരുവിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അഞ്ജലി. വീട്ടിലെ പ്രശ്നങ്ങൾക്കിടയിൽ ആശ്വാസമായത് ജയ് ഇളയമ്മയുമായുള്ള പ്രശ്നത്തെ തുടർന്ന് വീടടുകാരിൽ നിന്നും അകന്ന് നിന്നപ്പോൾ പിന്തുണയുമായെത്തിയത് ജയ് ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. എ
ജയും അഞ്ജലിയും തമ്മിൽ പ്രണയത്തിലാണെന്നാണ് കോളിവുഡ് റിപ്പോർട്ടുകൾ. തുടക്കത്തിൽ വാർത്ത നിഷേധിക്കുകയും ഇനി ജയ് യുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അഞ്ജലി വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് താരം തന്നെ ആ തീരുമാനം മാറ്റുകയായിരുന്നു. ഒരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ യുവനടൻ വിജയ് യുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മൗനമായിരുന്നു അഞ്ജലിയുടെ മറുപടി.
ജയ് യുടെ പിറന്നാൾ ദിനത്തിൽ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തി അഞ്ജലിയും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പ്രത്യേകിച്ച് ആരുമായും തനിക്ക് അടുപ്പമില്ലെന്നാണ് അഭിമുഖത്തിൽ താരം വ്യക്തമാക്കിയത്. അങ്ങാടിത്തെരുവിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അഞ്ജലി.
വീട്ടിലെ പ്രശ്നങ്ങൾക്കിടയിൽ ആശ്വാസമായത് ജയ് ഇളയമ്മയുമായുള്ള പ്രശ്നത്തെ തുടർന്ന് വീടടുകാരിൽ നിന്നും അകന്ന് നിന്നപ്പോൾ പിന്തുണയുമായെത്തിയത് ജയ് ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ അങ്ങനെ പ്രത്യേകിച്ച് ആരുമായും തനിക്ക് അടുപ്പമില്ലെന്നാണ് അഭിമുഖത്തിൽ താരം വ്യക്തമാക്കിയത്. പഴയ കാര്യങ്ങളെക്കുറിച്ച് ഓർക്കാറില്ല പഴയ കാര്യങ്ങൾ ഓർത്ത് മനസ്സു വിഷമിപ്പിക്കാറില്ലെന്ന് താരം പറഞ്ഞു. തുടക്ക കാലത്ത് സിനിമയിൽ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും അഞ്ജലി വ്യക്തമാക്കി.
അധ്വാനം കൊണ്ടാണ് ഇത്രയും കാലം സിനിമയിൽ പിടിച്ചു നിന്നത്. സിനിമകൾ പരാജയപ്പെട്ടാൽ സ്വർണ്ണ വ്യാപാരം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അഞ്ജലി പറഞ്ഞു. പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ എങ്കേയും എപ്പോതും സിനിമയിലൂടെ ലഭിച്ച സ്വീകാര്യത പ്രണയതീവ്രതയുമായെത്തിയ എങ്കേയും എപ്പോതുമിലൂടെയാണ് ജയ് അഞ്ജലി കൂട്ടുകെട്ടിനെ തമിഴകം സ്വീകരിച്ചത്. അങ്ങാടിത്തെരുവിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അഞ്ജലി. ഒരുമിച്ച് അഭിനയിച്ചപ്പോൾ മുതൽ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു.