ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് ക്രിസ്റ്റീന സമി പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു. നേരത്തേ, പാർട്ടിയുടെ നിർവാഹക സമിതി യോഗത്തിൽ യോഗേന്ദ്ര യാദവിനെ പിന്തുണച്ച് ക്രിസ്റ്റീന സമി വോട്ടു ചെയ്തിരുന്നു.