- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പാർട്ടി ക്യാംപെയ്‌നുകൾക്കായി കഴിഞ്ഞ പതിനൊന്നു മാസം കൊണ്ട് ആം ആദ്മി പാർട്ടി ചെലവഴിച്ചത് 60 കോടി രൂപ. പാർട്ടി ക്യാംപെയ്‌നുകൾക്കും ദൃശ്യ, പത്ര, ശ്രവ്യ മാദ്ധ്യമങ്ങളിൽ നൽകിയ പരസ്യത്തിനുമായാണ് ഇത്രയും പണം ചിലവഴിച്ചതെന്നാണു റിപ്പോർട്ടുകൾ. ഡൽഹി വിവരാവകാശ വിഭാഗം മുഖാന്തിരം 25 കോടി രൂപയുടെ പ്രചരണമാണ് പാർട്ടി നടത്തിയത്. വിവിധ ഇനങ്
ന്യൂഡൽഹി: പാർട്ടി ക്യാംപെയ്‌നുകൾക്കായി കഴിഞ്ഞ പതിനൊന്നു മാസം കൊണ്ട് ആം ആദ്മി പാർട്ടി ചെലവഴിച്ചത് 60 കോടി രൂപ. പാർട്ടി ക്യാംപെയ്‌നുകൾക്കും ദൃശ്യ, പത്ര, ശ്രവ്യ മാദ്ധ്യമങ്ങളിൽ നൽകിയ പരസ്യത്തിനുമായാണ് ഇത്രയും പണം ചിലവഴിച്ചതെന്നാണു റിപ്പോർട്ടുകൾ. ഡൽഹി വിവരാവകാശ വിഭാഗം മുഖാന്തിരം 25 കോടി രൂപയുടെ പ്രചരണമാണ് പാർട്ടി നടത്തിയത്. വിവിധ ഇനങ്ങളിലായി 35 കോടി രൂപയുടെ പ്രചരണം ഇപ്പോൾ നടക്കുന്നു. ജനങ്ങളുമായുള്ള അടുപ്പം ഊട്ടിയുറപ്പിക്കാനും പാർട്ടിയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് പരസ്യ പരിപാടികൾ നടപ്പിലാക്കുന്നതെന്നു പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ പറയുന്നു.
Next Story


