ഹ്‌റൈൻ പ്രവാസിയും,കരുണാഗപ്പള്ളി പന്മന പഞ്ചായത്തിൽ കാക്കോൻതിയത്ത് അബൂബക്കർ(67)നിര്യാതനായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു.

ഇന്നലെ അസുഖം മൂർച്ചിതിനെനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.മനാമ സെൻട്രൽ മാർക്കറ്റിൽ കച്ചവടം നടത്തിവന്ന അദ്ദേഹത്തിന്റ്‌റ്റെ ബഹ്‌റൈൻ പ്രവാസ ജീവിതം 35 വർഷത്തിൽ അതികമായി.

സംസ്‌കാരം പിന്നീട്.ഭാര്യ ആസിമ ബീവി,മക്കൾ ഷാനവാസ്,ഷഫീക്(ഇരുവരും ബഹറിനിൽ ബിസിനെസ്സ്)ഷഫീക്ക് ഐവൈസിസി ദേശീയ കമ്മറ്റി മെമ്പറും, ്അഡൈ്വസറി ബോർഡ് അംഗവുമാണ്.

ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ(25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ