- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ മലയാളി മസ്തിഷ്‌കാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് മലപ്പുറം സ്വദേശിയെ
ഖമീസ് മുശൈത്ത്: യുഎഇയിൽ മലയാളി മസ്തിഷ്‌കാഘാതം മൂലം മരിച്ചു. മലപ്പുറം കണ്ണമംഗലം സ്വദേശി കല്ലാക്കൻതൊടിക അബ്ദുൽ കരീം (49) ആണ് മസ്തിഷ്‌ക്കാഘാതത്തെ തുടർന്ന് മരിച്ചത്. ഒരാഴ്ചയായി ജി.എൻ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ജിദ്ദക്കടുത്ത അല്ലീത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ:സുലൈഖ. ഉമ്മ:ഫാത്തിമ. മക്കൾ:അനീഷ, സഫ്വാനിയ, മുഹ്‌സിന, മുഹമ്മദ് ഇല്യാസ്.
ഖമീസ് മുശൈത്ത്: യുഎഇയിൽ മലയാളി മസ്തിഷ്‌കാഘാതം മൂലം മരിച്ചു. മലപ്പുറം കണ്ണമംഗലം സ്വദേശി കല്ലാക്കൻതൊടിക അബ്ദുൽ കരീം (49) ആണ് മസ്തിഷ്‌ക്കാഘാതത്തെ തുടർന്ന് മരിച്ചത്. ഒരാഴ്ചയായി ജി.എൻ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ പത്ത് വർഷമായി ജിദ്ദക്കടുത്ത അല്ലീത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ:സുലൈഖ. ഉമ്മ:ഫാത്തിമ. മക്കൾ:അനീഷ, സഫ്വാനിയ, മുഹ്‌സിന, മുഹമ്മദ് ഇല്യാസ്.
Next Story