- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെസ്റ്റോറന്റ് ജീവനക്കാരനായ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശി
മസ്‌കറ്റ്: റെസ്റ്റോറന്റ് ജീവനക്കാരാനായ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ പെരിങ്ങത്തൂർ പുല്ലൂർക്കര ആശാരിന്റവിട അബ്ദുറസാഖ് (45) ആണ് മരിച്ചത്. ബർക്ക സൂഖിലെ ദീഖാർ റെസ്റ്റോറന്റ്് ജീവനക്കാരനായിരുന്നു അബ്ദുറസാഖ്. സുഖമില്ലെന്ന് പറഞ്ഞ് റസാഖ് ബുധനാഴ്ച ജോലിക്ക് എത്തിയിരുന്നില്ലെന്ന് സഹപ്രവർത്തകർ അറിയിച്ച
മസ്‌കറ്റ്: റെസ്റ്റോറന്റ് ജീവനക്കാരാനായ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ പെരിങ്ങത്തൂർ പുല്ലൂർക്കര ആശാരിന്റവിട അബ്ദുറസാഖ് (45) ആണ് മരിച്ചത്.
ബർക്ക സൂഖിലെ ദീഖാർ റെസ്റ്റോറന്റ്് ജീവനക്കാരനായിരുന്നു അബ്ദുറസാഖ്. സുഖമില്ലെന്ന് പറഞ്ഞ് റസാഖ് ബുധനാഴ്ച ജോലിക്ക് എത്തിയിരുന്നില്ലെന്ന് സഹപ്രവർത്തകർ അറിയിച്ചു. തുടർന്ന് രാത്രി പത്തുമണിയോടെ
താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ഇദ്ദേഹം നാട്ടിൽ പോയിട്ടില്ല. അടുത്ത റംസാനിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
Next Story