- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി മണിക്കൂറുകൾക്കകം മരണം വിളിച്ചു; ആദരമേറ്റ് മടങ്ങിയ അബ്ദുൽ മജിദിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലപ്പുറം നിവാസികൾ
ദോഹ: 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി മണിക്കൂറുകൾക്കകം മരണം വിളിച്ച മലപ്പുറം സ്വദേശിയുടെ മരണവാർത്ത കേട്ട ഞെട്ടലിലാണ് ഖത്തറിലെ മലയാളി സമൂഹം. ത്തറിൽ നിന്ന് പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലത്തെി മണിക്കൂറുകൾക്കകം ഹൃദയാഘാതത്തെ മൂലം മരണമടഞ്ഞവെളിയങ്കോട് വെസ്റ്റ് ഗവൺമെന്റ് ഡിസ്‌പെൻസറിക്ക് സമീപം താമസിക്കുന്ന വലിയപുരക്കൽ ബീരാന്റെ മകൻ അബ്ദുൽമജീദിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് മലപ്പുറം സ്വദേശികൾ. പരേതന ്61 പ്രായം. നാട്ടിലെത്തിയ അബ്ദുൾ മജീദ് ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലത്തെിച്ചെങ്കിലും മരണമടയുകയായിരുന്നു. 40 വർഷത്തോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രിയാണ് ഖത്തറിൽ നിന്ന് നാട്ടിലേക്ക് പോയത്. കഴിഞ്ഞ ദിവസം കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സ്‌നേഹാദരം' പരിപാടിയിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു.ഭാര്യ: ആമിന. മക്കൾ: റഫ്ഖാനത്ത്, റഫ്‌നാസ്, റഹ്ഫാനത്ത്, റിസ്‌ന. മരുമക്കൾ: വാരിസ് (ദുബൈ), മു
ദോഹ: 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി മണിക്കൂറുകൾക്കകം മരണം വിളിച്ച മലപ്പുറം സ്വദേശിയുടെ മരണവാർത്ത കേട്ട ഞെട്ടലിലാണ് ഖത്തറിലെ മലയാളി സമൂഹം. ത്തറിൽ നിന്ന് പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലത്തെി മണിക്കൂറുകൾക്കകം ഹൃദയാഘാതത്തെ മൂലം മരണമടഞ്ഞവെളിയങ്കോട് വെസ്റ്റ് ഗവൺമെന്റ് ഡിസ്‌പെൻസറിക്ക് സമീപം താമസിക്കുന്ന വലിയപുരക്കൽ ബീരാന്റെ മകൻ അബ്ദുൽമജീദിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് മലപ്പുറം സ്വദേശികൾ. പരേതന ്61 പ്രായം.
നാട്ടിലെത്തിയ അബ്ദുൾ മജീദ് ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലത്തെിച്ചെങ്കിലും മരണമടയുകയായിരുന്നു. 40 വർഷത്തോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രിയാണ് ഖത്തറിൽ നിന്ന് നാട്ടിലേക്ക് പോയത്.
കഴിഞ്ഞ ദിവസം കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സ്‌നേഹാദരം' പരിപാടിയിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു.ഭാര്യ: ആമിന. മക്കൾ: റഫ്ഖാനത്ത്, റഫ്‌നാസ്, റഹ്ഫാനത്ത്, റിസ്‌ന. മരുമക്കൾ: വാരിസ് (ദുബൈ), മുബാറക് (അബൂദബി). ഖബറടക്കം ഇന്ന് വെളിയങ്കോട് വെസ്റ്റ് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ നടക്കും.