- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പനും കോശിയും ഹിന്ദി റീമേക്കിൽ നിന്ന് അഭിഷേക് ബ്ച്ചൻ പിന്മാറി; പൃഥ്വിയുടെ റോളിൽ പകരമെത്തുക അർജുൻ കപൂർ; ചിത്രീകരണം ആരംഭിക്കുക നവംബറിൽ
മുംബൈ: അയ്യപ്പനും കോശിയും ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ പൃഥിരാജ കൈകാര്യം ചെയത കോശിയുടെ റോളിൽ അഭിഷേക ബച്ചനുണ്ടാകില്ലെന്ന റിപ്പോർട്ട. സംവിധായകൻ ജഗൻ ശക്തി ഒരുക്കുന്ന ചിത്രത്തിൽ അഭിഷേകിന പകരം അർജുൻ കപൂറെത്തുമെന്നാണ വിവരം. ഔദ്യോഗികമായി ഇക്കാര്യം സഥിരീകരിച്ചിട്ടില്ല.
ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പന്റെ വേഷം ചെയ്യുക ജോൺ എബ്രഹാമായിരിക്കും. നവംബറോടെയാണ ചിത്രീകരണം ആരംഭിക്കുക.ജോണും അർജുനും നിലവിൽ ഏക വില്ലൻ 2 വിന്റെ ചിത്രീകരണത്തിലാണ. അർജുൻ സിനിമയിലെത്തുന്നതിന്റെ ഭാഗമായി സംവിധായകനുമായി കൂടിക്കാഴച നടത്തിയതായി പിങ്കവില്ല റിപ്പോർട്ട ചെയ്യുന്നു.
അയ്യപ്പനും കോശിയുടെയും റീമേക്ക അവകാശം ജോൺ എബ്രഹാം സ്വന്തമാക്കിയിരുന്നു. ജോണിന്റെ നിർമ്മാണ കമ്പനിയായ ജെ.എ എന്റർടെയിന്മെന്റാണ ചിത്രം നിർമ്മിക്കുക. നേരത്തേ തമിഴിലും തെലുങ്കിലും ചിത്രം റീമേക്ക ചെയ്യുമെന്ന അറിയിച്ചിരുന്നു.
2020ലെ മലയാളത്തിലെ സൂപ്പർ ഹിറ്റ ചിത്രങ്ങളിലൊന്നായിരുന്നു അയ്യപ്പനും കോശിയും. അനാർക്കലിക്ക ശേഷം സംവിധായകൻ സച്ചി സംവിധാനവും രചനയും നിർവഹിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും.
മറുനാടന് മലയാളി ബ്യൂറോ