- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഷേകജ്വാല കൺവെൻഷൻ റോക്ക്‌ലാന്റ് ക്‌നാനായ കാത്തലിക് സെന്ററിൽ ഡിസംബർ ആറിന്
ന്യൂയോർക്ക്: റവ.ഫാ. ബെന്നി പീറ്റർ വെട്ടിക്കനാക്കുടി നയിക്കുന്ന 'അഭിഷേക ജ്വാല കൺവെൻഷൻ 2014' ഡിസംബർ ആറാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ റോക്ക്‌ലാന്റ് ക്‌നാനായ കാത്തലിക് സെന്ററിൽ (400 willow Grove Road, Stony Point, NY 10980) നടത്തപ്പെടുന്നു.ആത്മാഭിഷേകത്തിനും ആത്മവിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തിൽ പങ്കെടുക
ന്യൂയോർക്ക്: റവ.ഫാ. ബെന്നി പീറ്റർ വെട്ടിക്കനാക്കുടി നയിക്കുന്ന 'അഭിഷേക ജ്വാല കൺവെൻഷൻ 2014' ഡിസംബർ ആറാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ റോക്ക്‌ലാന്റ് ക്‌നാനായ കാത്തലിക് സെന്ററിൽ (400 willow Grove Road, Stony Point, NY 10980) നടത്തപ്പെടുന്നു.
ആത്മാഭിഷേകത്തിനും ആത്മവിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തിൽ പങ്കെടുക്കുവാൻ ഏവരേയും ഹൃദ്യമായി ഭാരവാഹികൾ ക്‌നാനായ സെന്ററിലേക്ക് ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. റെന്നി കട്ടേൽ (847 312 7555), ഫാ. ബെന്നി പീറ്റർ വെട്ടിക്കനാക്കുടി (91 944 633 0233), സുബി കുര്യാക്കോസ് (845 825 7883).
Next Story