- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ തരംഗമായി 'അഭിയുടെ ദിവസം'; പൂർണ്ണമായി ദുബായിൽ ഷൂട്ട് ചെയ്ത ചിത്രം നർമത്തിൽ ചാലിച്ച് ഒരുക്കിയത്
ദുബായ്: സോഷ്യൽ മീഡിയയിൽ തരംഗമാവായ 'അരികെ' എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം അതേ ടീം ഒരുമിച്ച 'അഭിയുടെ ദിവസം' എന്ന ഹ്രസ്വ ചിത്രം തരംഗമാവുന്നു. മഹേഷ് കുമാർ എഴുതി സംവിധാനം ചെയ്ത ചിത്രം നർമത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. കഴിഞ്ഞ ദിവസം റിലീസ് ആയ ചിത്രം യൂട്യൂബിൽ ഒരു ലക്ഷത്തിലധികം ആൾക്കാരാണ് ഇത് കണ്ടത്. അംബിക മോഹൻ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സുജിത്ത് സുരേന്ദ്രനും വിഷ്ണുവും ചേർന്നാണ്. 'അഭിയുടെ ദിവസം' എന്ന ഈ ഷോട്ട് ഫിലിം ഇന്നത്തെ സമൂഹത്തിൽ കണ്ട് വരുന്ന വിഷയങ്ങളിലേക്കാണ് കൈചൂണ്ടുന്നത്. സജിത്ത് മേനോൻ, ശ്രുതി രഞ്ജിത്ത്, സൂര്യ ശ്രീനാഥ്, തുടങ്ങിയവരാണ് ഈ ഷോട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്.മികച്ച പ്രതികരണമാണ് ഈ ഷോട്ട് ഫിലിമിന് കിട്ടിക്കൊണ്ടിരിക്കുന്നത്
ദുബായ്: സോഷ്യൽ മീഡിയയിൽ തരംഗമാവായ 'അരികെ' എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം അതേ ടീം ഒരുമിച്ച 'അഭിയുടെ ദിവസം' എന്ന ഹ്രസ്വ ചിത്രം തരംഗമാവുന്നു. മഹേഷ് കുമാർ എഴുതി സംവിധാനം ചെയ്ത ചിത്രം നർമത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്.
കഴിഞ്ഞ ദിവസം റിലീസ് ആയ ചിത്രം യൂട്യൂബിൽ ഒരു ലക്ഷത്തിലധികം ആൾക്കാരാണ് ഇത് കണ്ടത്. അംബിക മോഹൻ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സുജിത്ത് സുരേന്ദ്രനും വിഷ്ണുവും ചേർന്നാണ്.
'അഭിയുടെ ദിവസം' എന്ന ഈ ഷോട്ട് ഫിലിം ഇന്നത്തെ സമൂഹത്തിൽ കണ്ട് വരുന്ന വിഷയങ്ങളിലേക്കാണ് കൈചൂണ്ടുന്നത്. സജിത്ത് മേനോൻ, ശ്രുതി രഞ്ജിത്ത്, സൂര്യ ശ്രീനാഥ്, തുടങ്ങിയവരാണ് ഈ ഷോട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്.മികച്ച പ്രതികരണമാണ് ഈ ഷോട്ട് ഫിലിമിന് കിട്ടിക്കൊണ്ടിരിക്കുന്നത്
Next Story



