- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വയസിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ കനത്ത പിഴ; 400 ദിർഹം പിഴയും നാല് ബ്ലാക് പോയിന്റും ചുമത്താൻ അബുദബി പൊലീസ്
അബുദാബി: പത്ത് വയസിൽ താഴെയുള്ള കുട്ടികളെ കകാറിന്റെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നവരെ കാത്ത് കനത്ത പിഴയും ബ്ലാക്ക് പോയിന്റും. വാഹാപകടങ്ങളിൽ ഏറ്റവും പരിക്കേൽക്കുന്നത് കുട്ടികൾക്കാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് കർശന നടപടി എടുക്കുന്നത്. പത്ത് വയസിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തി വാഹനം ഓടിച്ചാൽ 400 ദിർഹം പിഴയും നാല് ബ്ല
അബുദാബി: പത്ത് വയസിൽ താഴെയുള്ള കുട്ടികളെ കകാറിന്റെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നവരെ കാത്ത് കനത്ത പിഴയും ബ്ലാക്ക് പോയിന്റും. വാഹാപകടങ്ങളിൽ ഏറ്റവും പരിക്കേൽക്കുന്നത് കുട്ടികൾക്കാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് കർശന നടപടി എടുക്കുന്നത്.
പത്ത് വയസിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തി വാഹനം ഓടിച്ചാൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ട്രാഫിക് റെക്കോർഡിൽ ചേർക്കപ്പെടും. പുതിയ ഫെഡറൽ നിയമപ്രകാരമാണ് പിഴ ശിക്ഷ നൽകുന്നത്.
അതേപോലെ കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ കുട്ടികൾ പുറത്തേക്ക് തലയിട്ടു നോക്കുന്ന ശീലവും രക്ഷിതാക്കൾ തടയേണ്ടതാണ്. റോഡപകടങ്ങളിൽ പരിക്കേൽക്കുന്ന കുട്ടികൾ 70 ശതമാനവും മരിക്കുന്നവർ 11 ശതമാനവുമാണെന്ന് അടുത്തിടെ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു.
Next Story