- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബി പൊതുഗതാഗത വാഹനങ്ങളിലെ പെരുമാറ്റ ദ്യൂഷ്യങ്ങൾക്കുള്ള പിഴ വർദ്ധിപ്പിച്ചു; പണം നൽകാതെ യാത്ര ചെയ്യുന്നവർക്കും സഹയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കും 200 ദിർഹം വരെ പിഴ ചുമത്താം
അബുദാബി : രാജ്യത്തെ പൊതുഗതാഗത വാഹനങ്ങളിലെ പെരുമാറ്റ ദൂഷ്യങ്ങൾക്കുള്ള പിഴ വർദ്ധിപ്പിച്ചു. പണം നൽകാതെ യാത്ര ചെയ്യുക, സഹയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുക, സ്റ്റോപ് ഇല്ലാത്ത സ്ഥലങ്ങളിൽ വാഹനം നിർത്താൻ ശ്രമിക്കുക, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുക തുടങ്ങിയ നിയമലംഘന ങ്ങൾക്ക് പിഴ 200 ദിർഹമായിരിക്കും. ഏകദേശം 25 ഓളം നിയമലംഘനങ്ങളുടെ പട്ടികയാണ് പുതിയതായി തയ്യാറാക്കിയിട്ടുള്ളത്. ടിക്കറ്റ് മറ്റൊരാൾക്കു കൈമാറ്റം ചെയ്താൽ പിഴ 500 ദിർഹം വരെ പിഴ ഈടാക്കാം.ഓരോന്നിന്റെയും ഗൗരവമനുസരിച്ചാ ണ് പിഴ ഈടാക്കുക. 200 ദിർഹം മുതൽ 2000 ദിർഹം വരെ പിഴയിനത്തിൽ പിടിച്ചെടുക്കുമെന്നും ഗതാഗത നിയമം അനുശാസിക്കുന്നു. നഗരത്തിനകത്ത് സർവ്വീസ് നടത്തുന്ന പൊതുവാഹനങ്ങളിൽ പത്തു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. 55 പൂർത്തിയായവർക്കും ഭിന്നശേഷിക്കാർക്കും യാത്ര സൗജന്യമാണ്. നഗരമേഖലകളെ ബന്ധിപ്പിച്ചുള്ള സർവ്വീസുകളിലും ഇതര എമിറേറ്റുകളിലേക്കും വിദ്യാർത്ഥികൾക്ക് പകുതി നിരക്ക് നൽകിയാൽ മതിയാകുമെന്നും അധികൃതർ അറിയിച്ചു.
അബുദാബി : രാജ്യത്തെ പൊതുഗതാഗത വാഹനങ്ങളിലെ പെരുമാറ്റ ദൂഷ്യങ്ങൾക്കുള്ള പിഴ വർദ്ധിപ്പിച്ചു. പണം നൽകാതെ യാത്ര ചെയ്യുക, സഹയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുക, സ്റ്റോപ് ഇല്ലാത്ത സ്ഥലങ്ങളിൽ വാഹനം നിർത്താൻ ശ്രമിക്കുക, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുക തുടങ്ങിയ നിയമലംഘന ങ്ങൾക്ക് പിഴ 200 ദിർഹമായിരിക്കും.
ഏകദേശം 25 ഓളം നിയമലംഘനങ്ങളുടെ പട്ടികയാണ് പുതിയതായി തയ്യാറാക്കിയിട്ടുള്ളത്. ടിക്കറ്റ് മറ്റൊരാൾക്കു കൈമാറ്റം ചെയ്താൽ പിഴ 500 ദിർഹം വരെ പിഴ ഈടാക്കാം.ഓരോന്നിന്റെയും ഗൗരവമനുസരിച്ചാ ണ് പിഴ ഈടാക്കുക. 200 ദിർഹം മുതൽ 2000 ദിർഹം വരെ പിഴയിനത്തിൽ പിടിച്ചെടുക്കുമെന്നും ഗതാഗത നിയമം അനുശാസിക്കുന്നു.
നഗരത്തിനകത്ത് സർവ്വീസ് നടത്തുന്ന പൊതുവാഹനങ്ങളിൽ പത്തു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. 55 പൂർത്തിയായവർക്കും ഭിന്നശേഷിക്കാർക്കും യാത്ര സൗജന്യമാണ്. നഗരമേഖലകളെ ബന്ധിപ്പിച്ചുള്ള സർവ്വീസുകളിലും ഇതര എമിറേറ്റുകളിലേക്കും വിദ്യാർത്ഥികൾക്ക് പകുതി നിരക്ക് നൽകിയാൽ മതിയാകുമെന്നും അധികൃതർ അറിയിച്ചു.