- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി
അബുദാബി: നംവബർ മൂന്നിന് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ നടക്കുന്ന മൂന്നാമത് അതിഞ്ഞാൽ മഹല്ല് സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ അജാനൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ അബ്ദുൽ കരീം, ഹമീദ് ചേരക്കാടത്ത് തെക്കേപുറം ജമാഅത്ത് അബുദാബി കമ്മിറ്റി പ്രസിഡന്റ് പിഎം ഹസൈനാർ എന്നിവരെ മഹല്ല് സംഗമ കമ്മിറ്റി കൺവീനർ പിഎം ഫാറൂഖ, ഏർ പുല്ലൂർ, കുഞ്ഞാമദ് ഓതുന്നിടത്ത് എന്നിവർ ചേർന്ന് അബുദാബി ഏർപോർട്ടിൽ സ്വീകരിച്ചു. മഹല്ല് സംഗമ വേദിയിൽ പ്രമുഖ വ്യക്തിത്വങ്ങളെയും സംഘടനകളെയും ആദരിക്കൽ, മഹല്ല് നിവാസികളുടെ വിവിധ കലാ പരിപാടികൾ എന്നിവക്ക് പുറമെ രിഫാഇയ ദഫ്മുട്ട് കോൽക്കളി സംഘം അവതരിപ്പിക്കുന്ന ഇശൽനൈറ്റും അരങ്ങേറും.

Next Story