അബുദാബി: റോസാ പൂർവ വിദ്യാർത്ഥി .അസോസിയേഷന്റ നേതൃത്വത്തിൽ തൊഴിയൂർ ഉസ്തദ് അനുസ്മരണവും പ്രാർത്ഥന സംഗമവും നാളെ നടക്കും. വെള്ളിയാഴ്‌ച്ച ഉച്ചക്ക് രണ്ടു മണി മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ്‌റിൽ നടക്കും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.