ബുദാബി ശക്തി തിയറ്റേഴ്‌സിന്റെ കാവ്യസായാഹ്നം ബുധനാഴ്‌ച്ച നടക്കും. ചടങ്ങിൽ പ്രമുഖ കവി പവിത്രൻ തീക്കുനിയോടൊപ്പം അദ്ദേഹത്തിന്റെ കവിതയിലൂടെ സായാഹ്ന സംവാദവും ഒരുക്കിയിട്ടുണ്ട്.

22 ബുധൻ രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്ററിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്