- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആലൂർ എസിസി യുഎഇ പ്രീമിയർ ലീഗ് സീസൺ 2 ജനുവരി 19 ന് ഷാർജ ദൈദിൽ
അബുദാബി : ആലൂർ കൾച്ചറൽ ക്ലബ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ആലൂർക്കാർ പ്രവാസി സംഗമവും സെഫ് ലൈൻ ട്രോഫിക് വേണ്ടിയുള്ള എ സി സി യു എ ഇ പ്രീമിയർ ലീഗ് സീസൺ 2 ഉം ജനുവരി 19 ണ് ഷാർജയിലെ ദൈദ് സ്റ്റേഡിയത്തിൽ നടക്കും. പ്രീമിയർ ലീഗിൽ റോയൽ സ്റ്റാർ അജ്മാൻ , എമിരേറ്റ്‌സ് കിങ്സ് ,ഫ്രൈഡേ സ്ട്രൈക്കേഴ്സ് ,സ്റ്റാർ കൽബ എന്നീ ടീമുകൾ മത്സരിക്കും താരങ്ങൾക്കുള്ള ലേലം വിളി ഡിസംബർ 15 അജ്മാനിൽ നടന്നു .ടീമുകൾക് വേണ്ടിയുള്ള ജേഴ്സി സ്‌പോൺസർ ചെയ്തിരിക്കുന്നത് ഗ്ലാസ്‌കോ എലെക്ട്രിക്കൽസ് കൽബയാണ് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ ചെയർമാൻ എ ടി മുഹമ്മദ് വൈസ് ചെയർമാൻ ബഷീർ ബി എ കൺവീനർ കബീർ എ എം ജോയിന്റ് കൺവീനഴ്സ് സമീർ ആലൂർമൊയ്ദീൻ ടി കെ ആസിഫ് മീത്തൽ കോർഡിനേറ്റർസ് താജു ആദൂർ മൊയ്ദീൻ ടി എ മായി കൊളോട് മീഡിയ അസീസ് ആലൂർഅബ്ദുല്ല ആലൂർ
അബുദാബി : ആലൂർ കൾച്ചറൽ ക്ലബ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ആലൂർക്കാർ പ്രവാസി സംഗമവും സെഫ് ലൈൻ ട്രോഫിക് വേണ്ടിയുള്ള എ സി സി യു എ ഇ പ്രീമിയർ ലീഗ് സീസൺ 2 ഉം ജനുവരി 19 ണ് ഷാർജയിലെ ദൈദ് സ്റ്റേഡിയത്തിൽ നടക്കും.
പ്രീമിയർ ലീഗിൽ റോയൽ സ്റ്റാർ അജ്മാൻ , എമിരേറ്റ്‌സ് കിങ്സ് ,ഫ്രൈഡേ സ്ട്രൈക്കേഴ്സ് ,സ്റ്റാർ കൽബ എന്നീ ടീമുകൾ മത്സരിക്കും താരങ്ങൾക്കുള്ള ലേലം വിളി ഡിസംബർ 15 അജ്മാനിൽ നടന്നു .ടീമുകൾക് വേണ്ടിയുള്ള ജേഴ്സി സ്‌പോൺസർ ചെയ്തിരിക്കുന്നത് ഗ്ലാസ്‌കോ എലെക്ട്രിക്കൽസ് കൽബയാണ് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ
ചെയർമാൻ
എ ടി മുഹമ്മദ്
വൈസ് ചെയർമാൻ
ബഷീർ ബി എ
കൺവീനർ
കബീർ എ എം
ജോയിന്റ് കൺവീനഴ്സ്
സമീർ ആലൂർ
മൊയ്ദീൻ ടി കെ
ആസിഫ് മീത്തൽ
കോർഡിനേറ്റർസ്
താജു ആദൂർ
മൊയ്ദീൻ ടി എ
മായി കൊളോട്
മീഡിയ
അസീസ് ആലൂർ
അബ്ദുല്ല ആലൂർ
Next Story