- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിൽ വാഹനാപടകത്തിൽ കൊല്ലപ്പെട്ടത് കൂരോപ്പട കെഎസ്ഇബി ഓഫീസ് കാഷ്യർ; ഡാനി ജോസിന്റെ ജീവനെടുത്ത അപകടമുണ്ടായത് ഇന്നലെ രാത്രി; അപകടമുണ്ടായത് പാലക്കാട് നിന്ന് കൂരോപ്പടയിലേക്കുള്ള യാത്രയ്ക്കിടെ
കൊച്ചി: കൂരോപ്പട കെഎസ്ഇബി ഓഫീസ് കാഷ്യർ ഡാനി ജോസ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി പെരുമ്പാവൂരിൽ വച്ചായിരുന്നു അപകടം. സ്വദേശമായ പാലക്കാട് നിന്ന് കൂരോപ്പടയിലേക്ക് വരുന്നതിനിടെയാണ് അപകടം.
Next Story