- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; സൗദിയിൽ കോട്ടയം സ്വദേശി മരിച്ചു; മൃതദേഹം നാട്ടിലേക്ക്
ട്രക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ സൗദിയിൽ മലയാളി മരിച്ചു. കോട്ടയം സ്വദേശിയാണ് മരിച്ചത്. കുളത്തിങ്കൽ കെ.പി.ഷാജിമോൻ ആണ് മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം. ഷാജിമോൻ സഞ്ചരിച്ചിരുന്ന മിനി ട്രക്കിൽ മറ്റൊരു ട്രക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നു പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. കെ.ജി.ഫിലിപ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഷാന്റിയാണ് ഭാര്യ. മക്കൾ: എയ്ഞ്ചൽ, സിൽവാൻ
ട്രക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ സൗദിയിൽ മലയാളി മരിച്ചു. കോട്ടയം സ്വദേശിയാണ് മരിച്ചത്. കുളത്തിങ്കൽ കെ.പി.ഷാജിമോൻ ആണ് മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം.
ഷാജിമോൻ സഞ്ചരിച്ചിരുന്ന മിനി ട്രക്കിൽ മറ്റൊരു ട്രക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നു പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. കെ.ജി.ഫിലിപ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഷാന്റിയാണ് ഭാര്യ. മക്കൾ: എയ്ഞ്ചൽ, സിൽവാൻ
Next Story