- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രയിൽ വിവാഹ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു: ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു
ഈസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഏഴ് പേർ മരിച്ചു. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഗോകവരമിൽ ഇന്നു രാവിലെയാണ് അപകടം.
വിവാഹ സംഘം സഞ്ചരിച്ച ട്രക്ക് ബ്രേക്ക് നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് മപർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ രാജമുൻഡ്രിയിലെ ആശുപത്രിയിലേക്ക് മാറ്റി.
Next Story