- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ തിരുവല്ലക്കാരി വാഹനാപകടത്തിൽ മരിച്ചു; ഡാലസിൽ അപകടത്തിൽപ്പെട്ടത് എ ആർ എം കോളേജിലെ ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥിനി മീരാ തോമസ്
തിരുവല്ല: ഡാലസിലെ എ ആർ എം കോളേജ് വിദ്യാർത്ഥിനിയാ മീരാ തോമസ് (21)വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഡാലസിലെ കോളേജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഫാർമസി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു അമേരിക്കയിൽ സഹോദരിയുടെ പിറന്നാൾ ആഘോഷിക്കാൻ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കു പോയപ്പോഴാണ് അപകടമുണ്ടായത്. ഡാലസിലെ കരോൾട്ടണിൽ സ്ഥിരതാമസമാക്കിയ തിരുവല്ല വള
തിരുവല്ല: ഡാലസിലെ എ ആർ എം കോളേജ് വിദ്യാർത്ഥിനിയാ മീരാ തോമസ് (21)വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഡാലസിലെ കോളേജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഫാർമസി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു
അമേരിക്കയിൽ സഹോദരിയുടെ പിറന്നാൾ ആഘോഷിക്കാൻ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കു പോയപ്പോഴാണ് അപകടമുണ്ടായത്. ഡാലസിലെ കരോൾട്ടണിൽ സ്ഥിരതാമസമാക്കിയ തിരുവല്ല വളഞ്ഞവട്ടം പടിയറ പുത്തൻപുരയിൽ സ്റ്റീഫൻ തോമസിന്റെ മകൾ മീര തോമസാ (20) ണു മരിച്ചത്.
ക്ലാസ് കഴിഞ്ഞു മീര വീട്ടിലേക്ക് കാർ ഓടിച്ച് പോകുമ്പോൾ പിന്നിൽ നിന്നും വന്ന ട്രക്ക് ഇടിച്ചാണ് അപകടം. വീട്ടിൽ നിന്നും 200 കിലോമീറ്റർ അകലെയായിരുന്നു അപകടം. മാതാവ്: രാമൻചിറ തൂമ്പുങ്കൽ റോസമ്മ. സംസ്‌കാരം കരോൾട്ടൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ നടന്നു
.
Next Story