- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാസൽഖൈമയിൽ കാർ അപകടത്തിൽ മരിച്ചത് തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവാക്കൾ; ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ പരുക്കേറ്റ് ചികിത്സയിൽ; മലയാളി സൂഹൃത്തുക്കളുടെ മരണം കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞതിനെ തുടർന്ന്
റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികൾ തിരുവനന്തപുരം സ്വദേശികൾ. തിരുവനന്തപുരം സ്വദേശികളായ അർജുൻ ഗോപകുമാർ (24), ആലുവ ചെങ്ങമനാട്? സ്വദേശി അതുൽ വിമൽ തമ്പി (24) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ പരിക്കേറ്റ് ചികിത്സയിലാണ്. റാസൽ ഖൈമ ഹോട്ടൽ ജീവനക്കാരായിരുന്നു ഇരുവരും.ഇതേ ഹോട്ടലിൽ ജോലി ചെയ്യുന്ന വിനു രവീന്ദ്രൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ശ്രേയസ്‌സേതുമാധവൻ, സഞ്ജയ് എന്നീ സുഹൃത്തുക്കൾക്കും പരിക്കുണ്ട്. ഇവർ ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്മൂന്നാർ കേറ്ററിങ് കോളജിലെ പൂർവ വിദ്യാർത്ഥികളാണിവർ. സഞ്ചരിച്ച വാഹനം പുലർച്ചെ ഒന്നരക്ക്? ജുൽഫാർ ടവറിനു സമീപം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു
റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികൾ തിരുവനന്തപുരം സ്വദേശികൾ. തിരുവനന്തപുരം സ്വദേശികളായ അർജുൻ ഗോപകുമാർ (24), ആലുവ ചെങ്ങമനാട്? സ്വദേശി അതുൽ വിമൽ തമ്പി (24) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ പരിക്കേറ്റ് ചികിത്സയിലാണ്.
റാസൽ ഖൈമ ഹോട്ടൽ ജീവനക്കാരായിരുന്നു ഇരുവരും.ഇതേ ഹോട്ടലിൽ ജോലി ചെയ്യുന്ന വിനു രവീന്ദ്രൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ശ്രേയസ്‌സേതുമാധവൻ, സഞ്ജയ് എന്നീ സുഹൃത്തുക്കൾക്കും പരിക്കുണ്ട്.
ഇവർ ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്മൂന്നാർ കേറ്ററിങ് കോളജിലെ പൂർവ വിദ്യാർത്ഥികളാണിവർ. സഞ്ചരിച്ച വാഹനം പുലർച്ചെ ഒന്നരക്ക്? ജുൽഫാർ ടവറിനു സമീപം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു
Next Story