- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: കണ്ണൂർ സിറ്റി മൈതാനപ്പള്ളിയിൽ മത്സ്യത്തൊഴിലാളി കടലിൽ വീണു മരിച്ചു 'മത്സ്യ ബന്ധനത്തിനിടെയാണ് അപകടം. തോട്ടട കുറുവ സ്വദേശി മുനീറാ (50)ണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മത്സ്യ ബന്ധനത്തിനിടെയാണ് അപകടമുണ്ടായത്.കടലിൽ വീഴുന്നതു കണ്ട കണ്ണുർ കോർപറേഷൻ ജീവനക്കാർ മത്തുമുനീറിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. കണ്ണുർസിറ്റി പൊലിസ് ഇൻക്വസ്റ്റ് നടത്തി.
Next Story

