- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
വാൻകൂവറിൽ ബീച്ച് സർഫിങ് നടത്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷ വിദ്യാർത്ഥിയായ കൊല്ലം സ്വദേശി
കാനഡ: വാൻകൂവറിൽ ബീച്ച് സർഫിങ് നടത്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു. വാൻകൂർ വാട്ടേഴ്‌സ് ഓഫ് ലോങ് ബീച്ചിൽ സർഫിങ് നടത്തുന്നതിനിടെയാണ് കൊല്ലം സ്വദേശിയായ വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷ വിദ്യാർത്ഥി നിജിൻ ജോൺ അപകടത്തിൽ മരിച്ചത്. പരേതന് 24 വയസായിരുന്നു പ്രായം.കൂട്ടുകാരുമൊത്ത് സർഫിങ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്ട് ചെന്നല ഡെയ്ൽജി ജോൺകുട്ടിയുടെയും പൂനം മാത്യുവിന്റെയും ഏകമകനാണ്. സെന്റ് തോമസ് മാർത്തോമ ഇടവകാംഗമാണ്.ഒരു വർഷം മുമ്പാണ് ഉപരിപഠനത്തിനായി കാനഡയിൽ എത്തിയത്. സംസ്‌കാര ചടങ്ങുകൾ കേരളത്തിൽ നടക്കും. വിക്ടോറിയ യൂണിവേഴ്‌സിറ്റി അനുശോചനം അറിയിച്ചു.
കാനഡ: വാൻകൂവറിൽ ബീച്ച് സർഫിങ് നടത്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു. വാൻകൂർ വാട്ടേഴ്‌സ് ഓഫ് ലോങ് ബീച്ചിൽ സർഫിങ് നടത്തുന്നതിനിടെയാണ് കൊല്ലം സ്വദേശിയായ വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷ വിദ്യാർത്ഥി നിജിൻ ജോൺ അപകടത്തിൽ മരിച്ചത്. പരേതന് 24 വയസായിരുന്നു പ്രായം.കൂട്ടുകാരുമൊത്ത് സർഫിങ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം.
കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്ട് ചെന്നല ഡെയ്ൽജി ജോൺകുട്ടിയുടെയും പൂനം മാത്യുവിന്റെയും ഏകമകനാണ്. സെന്റ് തോമസ് മാർത്തോമ ഇടവകാംഗമാണ്.ഒരു വർഷം മുമ്പാണ് ഉപരിപഠനത്തിനായി കാനഡയിൽ എത്തിയത്. സംസ്‌കാര ചടങ്ങുകൾ കേരളത്തിൽ നടക്കും. വിക്ടോറിയ യൂണിവേഴ്‌സിറ്റി അനുശോചനം അറിയിച്ചു.
Next Story