- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കയം: മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ആറു വയസുകാരൻ മരിച്ചു. മുണ്ടക്കയം പുലിക്കുന്ന് ആഞ്ഞിലിമൂട്ടിൽ സംഗീത്, അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് (ആറ്) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ഏഴോടെ മുണ്ടക്കയം പൈങ്ങണയ്ക്ക് സമീപത്തു വച്ചാണ് അപകടമുണ്ടായത്. എതിർ ദിശകളിൽ നിന്ന് വന്ന കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സഞ്ജയ് അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
Next Story