- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: കോതമംഗലം സ്വദേശിയായ യുവാവ് മരിച്ചു; മരണമടഞ്ഞത് അന്തരിച്ച പ്രമുഖ ചിത്രകാരൻ ഏദോയുടെ മകൻ ജംനാസ് ജമാൽ
കോതമംഗലം:ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നെല്ലിമറ്റം കോളനിപ്പടി സ്വദേശി ജംനാസ് ജമാൽ (32) മരണപ്പെട്ടു.
ഇന്ന് വൈകിട്ട് ഓടക്കാലി - ഇരുമലപ്പടി റൂട്ടിൽ വച്ച് ജംനാസ് സഞ്ചരിച്ച ബുള്ളറ്റ് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ലിമറ്റം കലാഗൃഹത്തിലെ ഡ്രൈവറായിരുന്നു. വിവാഹിതനാണ്. അന്തരിച്ച പ്രമുഖ ചിത്രകാരൻ ഏദോ (ജമാൽ )യുടെ മകനാണ്. ഭാര്യ അജ്മി ,ഒരുവയസ്സുള്ള ഐദാൻ ഏകമകനാണ്
Next Story