ആലപ്പുഴ: ആലപ്പൂഴ ജില്ലയിൽ വെൺമണിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. മാവേലിക്കര സ്വദേശികളായ ഗോപൻ, വിഷ്ണു, അനീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

സുഹൃത്തുക്കളായ മൂന്നുപേരും സഞ്ചരിച്ച ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി