- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: റോഡരികിലൂടെ കാൽനടയായി വരുന്നതിനിടെ കൂട്ടായി വാടിക്കൽ ഹൈസ്‌ക്കൂളിന് സമീപത്ത് വെച്ച്് ഓട്ടോ ഇടിച്ചു പരിക്കേറ്റ വയോധികൻ മരിച്ചു. വാടിക്കൽ ഔകുറ്റന്റെ പുരക്കൽ പരേതനായ മുഹമ്മദിന്റെ മകൻ അസൈനാർ (70) അണ് മരണപ്പെട്ടത്.
ബുധനാഴ്‌ച്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നമസ്‌കാരം കഴിഞ്ഞു പള്ളിയിൽ നിന്നും സുഹൃത്ത് തൊട്ടാപ്പിൽ അബ്ദുറഹിമാന്റെ കൂടെറോഡ് സൈഡിലൂടെ നടന്നുവീട്ടിലേക്ക് വരുന്നതിനിടെ ഇരുവരേയും ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബ്ദുറഹിമാൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയാലാണ്.ഭാര്യ സുബൈദ.മക്കൾ ശിഹാബ്,ശബീബ്,റാസിക്ക്,അൻസാർ,മരുമക്കൾ നൂർജഹാൻ,സുഹൈമ,ഹൂസി,ഷഹർബാൻ.
Next Story