- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീർ എന്നും ഇന്ത്യയുടെ ഭാഗം, പാക്കിസ്ഥാൻ മെനഞ്ഞ സ്വപ്നങ്ങൾ ഉപേക്ഷിച്ചോളൂ; ആക്ഷൻ ഹീറോയിൻ സുഷമ സ്വരാജിന്റെ മാസ് ഡയലോഗുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഹിറ്റായ ഡയലോഗുകൾ കാണാം..
കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമാണെന്നും കശ്മീരിന് വേണ്ടി പാക്കിസ്ഥാൻ മെനഞ്ഞ സ്വപ്നങ്ങൾ ഉപേക്ഷിച്ചോളൂ എന്നുമുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നു. ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച ഡയലോഗുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പാക്കിസ്ഥാനോടു സൗഹൃദം കാട്ടിയപ്പോൾ തിരികെ കിട്ടിയതു ഭീകരതയാണ്. മുൻവിധികളില്ലാതെ കഴിഞ്ഞ രണ്ട് വർഷം ഇന്ത്യ പാക്കിസ്ഥാനുമായി സൗഹാർദത്തിന് ശ്രമിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് ഞങ്ങൾ ഈദ് ആശംസകൾ അയച്ചു, ക്രിക്കറ്റ് ടീമിന് വിജയാശംസകൾ നേർന്നു, അദ്ദേഹത്തിന് നല്ല ആരോഗ്യവും നന്മയും നേർന്നു. എന്നാൽ ഞങ്ങൾക്ക് എന്താണ് തിരിച്ച് കിട്ടിയത്. പഠാൻകോട്ടും ബഹാദൂർ അലിയും ഉറിയും. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള തീവ്രവാദിയാണ് ബഹാദൂർ അലി. അയാളുടെ മൊഴി അതിർത്തി കടന്നുള്ള പാക് തീവ്രവാദത്തിന്റെ ജീവിക്കുന്ന തെളിവാണെന്നും സുഷമ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ഹിറ്റായ ഡയലോഗുകൾ കാണാം...
കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമാണെന്നും കശ്മീരിന് വേണ്ടി പാക്കിസ്ഥാൻ മെനഞ്ഞ സ്വപ്നങ്ങൾ ഉപേക്ഷിച്ചോളൂ എന്നുമുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നു. ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച ഡയലോഗുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പാക്കിസ്ഥാനോടു സൗഹൃദം കാട്ടിയപ്പോൾ തിരികെ കിട്ടിയതു ഭീകരതയാണ്. മുൻവിധികളില്ലാതെ കഴിഞ്ഞ രണ്ട് വർഷം ഇന്ത്യ പാക്കിസ്ഥാനുമായി സൗഹാർദത്തിന് ശ്രമിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് ഞങ്ങൾ ഈദ് ആശംസകൾ അയച്ചു, ക്രിക്കറ്റ് ടീമിന് വിജയാശംസകൾ നേർന്നു, അദ്ദേഹത്തിന് നല്ല ആരോഗ്യവും നന്മയും നേർന്നു. എന്നാൽ ഞങ്ങൾക്ക് എന്താണ് തിരിച്ച് കിട്ടിയത്. പഠാൻകോട്ടും ബഹാദൂർ അലിയും ഉറിയും. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള തീവ്രവാദിയാണ് ബഹാദൂർ അലി. അയാളുടെ മൊഴി അതിർത്തി കടന്നുള്ള പാക് തീവ്രവാദത്തിന്റെ ജീവിക്കുന്ന തെളിവാണെന്നും സുഷമ പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ ഹിറ്റായ ഡയലോഗുകൾ കാണാം...