- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലക്കനമില്ലാതെ തല; മകൻ അദ്വികിന്റെ ഓട്ടമത്സരം കാണാൻ അജിത്ത് എത്തിയത് വളരെ സിമ്പിളായി: മത്സരം കാണാൻ സാധാരണക്കാരനായി എത്തിയ തല മകനെയും തോളിലിട്ട് പോകുന്ന ചിത്രം ഏറ്റെടുത്ത് ആരാധകർ
സിനിമാ ലോകത്ത് വളരെ മൂല്യമുള്ളതാരമാണ് തല അജിത്ത് എങ്കിലും ജീവിതത്തിൽ വളരെ സിമ്പിൾ ആൻഡ് ഹമ്പിൾ ആയ വ്യക്തിയാണ് അജിത്ത്. സിനിമാ താരങ്ങൾ ഒരു തലക്കനവും ഇല്ലാതെ എങ്ങിനെ ജീവിക്കാം എന്ന് അജിത്തിനെ കണ്ടു പഠിക്കണം എന്ന് പലരും പറയാറുണ്ട്. ഇതുതന്നെയാണ് താരത്തോടുള്ള ആരാധകരുടെ സ്നേഹം കൂട്ടുന്നതും. ലൊക്കേഷൻ വിട്ട് വീട്ടിലെത്തിയാൽ അജിത്തും മറ്റെല്ലാവരെയും പോലെ ഒരു സാധാരണക്കാരാണ്. മക്കളുടെയും ഭാര്യയുടെയും കാര്യം നോക്കി ജീവിക്കുന്ന ഒരു സാധാരണക്കാരൻ. മക്കളുടെ അച്ഛനായി സ്‌കൂളിലുംമറ്റും പോകുന്ന അജിത്തിന്റെ ദൃശ്യങ്ങൾ നേരത്തെയും പുറത്തു വന്നിരുന്നു. ആ ശ്രേണിയിലേക്ക് ഒരു ചിത്രം കൂടിയെത്തിയിരിക്കുകയാണ് മകൻ അദ്വിക് സ്‌കൂളിലെ സ്പോർട്സ് മത്സരത്തിൽ പങ്കെടുക്കുന്നത് രക്ഷിതാക്കൾക്കിടയിൽ നോക്കിനിൽക്കുന്ന അജിത്തിന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഒടുവിൽ ഓടിത്തളർന്ന മകൻ അദ്വികിനെ തോളിൽ എടുത്ത് തല നടന്നു നീങ്ങുന്നതും ഇതിനൊപ്പം ഉണ്ട്. സോൾട്ട് ആൻഡ് പെപ്പർ ലുക്ക് വിട്ട് പുതിയ ലുക്കിലാണ് അജിത്ത് വന്നിരിക്കുന്നത്. മുടി കളർ ച
സിനിമാ ലോകത്ത് വളരെ മൂല്യമുള്ളതാരമാണ് തല അജിത്ത് എങ്കിലും ജീവിതത്തിൽ വളരെ സിമ്പിൾ ആൻഡ് ഹമ്പിൾ ആയ വ്യക്തിയാണ് അജിത്ത്. സിനിമാ താരങ്ങൾ ഒരു തലക്കനവും ഇല്ലാതെ എങ്ങിനെ ജീവിക്കാം എന്ന് അജിത്തിനെ കണ്ടു പഠിക്കണം എന്ന് പലരും പറയാറുണ്ട്. ഇതുതന്നെയാണ് താരത്തോടുള്ള ആരാധകരുടെ സ്നേഹം കൂട്ടുന്നതും.
ലൊക്കേഷൻ വിട്ട് വീട്ടിലെത്തിയാൽ അജിത്തും മറ്റെല്ലാവരെയും പോലെ ഒരു സാധാരണക്കാരാണ്. മക്കളുടെയും ഭാര്യയുടെയും കാര്യം നോക്കി ജീവിക്കുന്ന ഒരു സാധാരണക്കാരൻ. മക്കളുടെ അച്ഛനായി സ്‌കൂളിലുംമറ്റും പോകുന്ന അജിത്തിന്റെ ദൃശ്യങ്ങൾ നേരത്തെയും പുറത്തു വന്നിരുന്നു. ആ ശ്രേണിയിലേക്ക് ഒരു ചിത്രം കൂടിയെത്തിയിരിക്കുകയാണ് മകൻ അദ്വിക് സ്‌കൂളിലെ സ്പോർട്സ് മത്സരത്തിൽ പങ്കെടുക്കുന്നത് രക്ഷിതാക്കൾക്കിടയിൽ നോക്കിനിൽക്കുന്ന അജിത്തിന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
ഒടുവിൽ ഓടിത്തളർന്ന മകൻ അദ്വികിനെ തോളിൽ എടുത്ത് തല നടന്നു നീങ്ങുന്നതും ഇതിനൊപ്പം ഉണ്ട്. സോൾട്ട് ആൻഡ് പെപ്പർ ലുക്ക് വിട്ട് പുതിയ ലുക്കിലാണ് അജിത്ത് വന്നിരിക്കുന്നത്. മുടി കളർ ചെയ്താണ് തല രംഗത്ത് വന്നിരിക്കുന്നത്. വിന്യാസം എന്ന പുതിയ ചിത്രത്തിന്റെ ലുക്കാണിതെന്നാണ് സൂചന.